x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ യു​ഡി​എ​ഫ് ആ​ഹ്ലാ​ദ പ്ര​ക​ട​നം 21ന്


Published: December 16, 2025 08:18 AM IST | Updated: December 16, 2025 08:18 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത യു​ഡി​എ​ഫി​ന്‍റെ ആ​ഹ്ലാ​ദ പ്ര​ക​ട​നം 21 ന് ​ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന​ഴി സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം ടൗ​ണി​ലൂ​ടെ സ​ഞ്ച​രി​ച്ച് കോ​ഴി​ക്കോ​ട് റോ​ഡി​ലെ ടൗ​ണ്‍ സ്ക്വ​യ​റി​ൽ സ​മാ​പി​ക്കും. ഡി​ജെ പാ​ർ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മാ​യി വി​പു​ല​മാ​യി ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.


ക​ഴി​ഞ്ഞ​ദി​വ​സം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ യു​ഡി​എ​ഫ് ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി​യ​ത് തു​ട​ക്ക​ത്തി​ൽ ത​ന്നെ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്നു. ഡി​ജെ സം​ഘം വേ​ണ​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രു​ന്നു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ​പ്പേ​ർ പ്ര​ക​ട​ന​ത്തി​ന് എ​ത്തി​യി​രു​ന്നു.


മു​ൻ​മ​ന്ത്രി നാ​ല​ക​ത്ത് സൂ​പ്പി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ്, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ താ​മ​ര​ത്ത്, എം.​എം. ഷ​ക്കീ​ർ ഹു​സൈ​ൻ, അ​ര​ഞ്ഞി​ക്ക​ൽ ആ​ന​ന്ദ​ൻ, പ​ച്ചീ​രി ഫാ​റൂ​ഖ്, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, മാ​നു​പ്പ കു​റ്റീ​രി തു​ട​ങ്ങി​യ നേ​താ​ക്ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം ഡി​ജെ സം​ഘം പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ആ​ഹ്ലാ​ദ പ്ര​ക​ട​നം പി​ന്നീ​ട് ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്.

Tags : nattu vishesham UDF's joyous declaration

Recent News

Corehub Up