x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ച്ചൂ​ർ വി​ക്ര​മ​ൻ​തോ​ട്ടി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണം നീ​ക്ക​ംചെയ്യണ​മെ​ന്ന്


Published: April 21, 2026 05:42 AM IST | Updated: April 21, 2026 05:42 AM IST

വെ​ച്ചൂ​ർ:​ വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​ക്ര​മ​ൻ തോ​ടി​നു കു​റു​കെ അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന പാ​ലം തോ​ടി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി.

പാ​ലം തീ​ർ​ത്ത​തോ​ടെ തോ​ട്ടി​ലെ നീ​രൊ​ഴു​ക്ക് തടസപ്പെട്ട് മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ന്ന് ദു​ർ​ഗ​ന്ധം രൂ​ക്ഷ​മാ​കു​ക​യും കൊ​തു​ക് പെ​രു​ക​യും ചെ​യ്തു.​
തോ​ട്ടി​ലെ നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ടു​ത്തി മ​ലി​നീ​ക​ര​ണ​മൊ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Unauthorized

Recent News

Corehub Up