സിസ്റ്റർ അലക്സാഡ്രയുടെ സുവർണ ജുബിലി ആഘേഷവും വലിയവിട്ടിൽ കുടുംബ വാർഷികവും ഫാ. ഫ്രാൻസിസ് ഡിറ്റോ ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: വലിയവീട്ടിൽ കുടും ബ ഐക്യസമാജം വാർഷിക സമ്മേളനവും സിസ്റ്റർ അലക്സാഡ്രയുടെ ജുബിലി ആഘോഷവും ഫാ. ഫ്രാൻസിസ് ഡിറ്റോ ഉദ്ഘാടനം ചെയ്തു.
ഫാ.ആന്റണി വലിയവീട്ടിൽ, ഷാജു ആന്റണി, സാബു മത്തായി, വി.എക്സ്. ജോസഫ് , സിസ്റ്റർ അലക്സാഡ്ര എന്നിവർ പ്രസംഗിച്ചു. വി.സി. ഉറുമീസ് അദ്ധ്യക്ഷത വഹിച്ചു.
Tags : NattuVishesham DistrictNews