ജ്യോതികുമാര്‍ ചാമക്കാല എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടാരക്കര: കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ അടങ്ങിയ വിഎച്ച്എസ്ഇ കൊല്ലം മേഖല സ്കില്‍ ഫെസ്റ്റ് കൊട്ടാരക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ചു. സ്റ്റാളുകളുടെ ഉദ്ഘാടനം ജ്യോതി കുമാര്‍ ചാമക്കാല എംഎല്‍എ നിര്‍വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എ.ജെ സജീന, എം.എസ്. ഷിബു, പി.ടി ശ്രീകുമാര്‍, സക്കറിയ മാത്യു, ടി. കിഷോര്‍, ബിനു ജോണ്‍, നിസാമുദീന്‍, മുഹമ്മദ് ഷബീര്‍ അലി, ഇ. നിസാമുദീന്‍, ആനി. കെ അലക്സ്, ഷിബു, എം.ആര് പ്രവീണ്‍, എ.ആര് പ്രേംരാജ്, മഞ്ജു, ആനി മാത്യു, ബി.ടി ഷൈജിത് എന്നിവര്‍ പങ്കെടുത്തു.
Tags :