x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ വി​ജ​യോ​ത്സ​വം


Published: July 1, 2026 05:11 AM IST | Updated: July 1, 2026 05:11 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ വി​ജ​യോ​ത്സ​വ​വും എം​എ​ല്‍​എ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ദാ​ന​വ​വും സം​ഘ​ടി​പ്പി​ച്ചു. അ​ഡ്വ. തോ​മ​സ്് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Nattuvishesham Districte News

Recent News

Corehub Up