x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​നി​കേ​ത​ൻ സ​ങ്കു​ൽ ക​ലാ​മേ​ള

വെബ് ഡെസ്ക്
Published: September 7, 2026 01:13 AM IST | Updated: September 7, 2026 01:13 AM IST

സ​ങ്കു​ൽ ക​ലാ​മേ​ള സു​ദീ​പ് പാ​ല​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ: ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ൻ വ​ള്ളു​വ​നാ​ട് സ​ങ്കു​ലി​ന്‍റെ ക​ലാ​മേ​ള "റി​ഥം-2026' പെ​രി​ന്ത​ൽ​മ​ണ്ണ ശ്രീ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ൽ ന​ട​ത്തി. വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ സു​ദീ​പ് പാ​ല​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ണു വി​ല​യി​ൽ, പ്രി​ൻ​സി​പ്പ​ൽ, പി. ​ഹ​രി​ദാ​സ്, വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​ൻ മാ​നേ​ജ​ർ കെ. ​കൃ​ഷ്ണ​കു​മാ​ർ, കെ.​പി. വാ​സു, വ​ള്ളു​വ​നാ​ട് സ​ങ്കു​ൽ പ്ര​മു​ഖ് ശ്രീ​ജി​ത്ത് പാ​ങ്ങ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വേ​ണു വി​ള​യി​ൽ മു​ഖ്യാ​തി​ഥി​യെ ആ​ദ​രി​ച്ചു.

Tags : Arts Festival NattuVishasham DistrictNews

Recent News

Corehub Up