x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യി​ലൂ​രി​ൽ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്നും നാ​ളെ​യും

വെബ് ഡെസ്ക്
Published: August 15, 2026 02:33 AM IST | Updated: August 15, 2026 02:33 AM IST

നെ​ന്മാ​റ: കോ​യ​ന്പ​ത്തൂ​ർ ഇ​ഷ യോ​ഗ ഫൗ​ണ്ടേ​ഷ​ൻ, ജി​ല്ലാ വോ​ളി​ബോ​ൾ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നും നാ​ളെ​യും അ​യി​ലൂ​ർ എ​സ്എം​എ​ച്ച്എ​സ്എ​സ്, ജി​യു​പി​എ​സ് മൈ​താ​ന​ങ്ങ​ളി​ൽ ന​ട​ക്കും.
22 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഒ​ന്നും ര​ണ്ടും മു​ന്നും നാ​ലും സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 10,000, 7,000, 5,000, 2,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും.
ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് എ​റ​ണാ​കു​ള​ത്തു​ന​ട​ക്കു​ന്ന സം​സ്ഥാ​ന​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ന​ട​ത്തു​ന്ന ജി​ല്ലാ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാന്പ്യൻ​ഷി​പ്പും ഇ​തോ​ടൊ​പ്പം ന​ട​ക്കും.
ഇ​ന്നു ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​വും നാ​ളെ ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​വും മൂ​ന്നു കോ​ർ​ട്ടു​ക​ളി​ലാ​യി ന​ട​ക്കും.

Tags : Nattuvishesham Districtnews Volleyball

Recent News

Corehub Up