x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​പ്പി​ൻ ഫെ​റി ദു​ര​ന്തം: 11 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ആ​ശ്രി​ത​ർ​ക്ക് ജോ​ലി​യാ​യി​ല്ല

വെബ് ഡെസ്ക്
Published: August 28, 2026 04:54 AM IST | Updated: August 28, 2026 04:54 AM IST

വൈ​പ്പി​ൻ ഫോ​ർ​ട്ടു-​കൊ​ച്ചി ഫെ​റി ദു​ര​ന്ത​ത്തി​ന്‍റെ പ​തി​നൊ​ന്നാം വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​ത്തി​ൽ ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ ഛായാ ​ചി​ത്ര​ത്തി​നു മു​ന്നി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ മൗ​ന പ്രാ​ർ​ഥ​

വൈ​പ്പി​ൻ : ഫോ​ർ​ട്ടു​കൊ​ച്ചി - വൈ​പ്പി​ൻ ഫെ​റി ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് വൈ​പ്പി​ൻ ജ​ന​കീ​യ കൂ​ട്ടാ​യ്മ. 26ന് ​ന​ട​ന്ന ദു​ര​ന്ത​ത്തി​ന്‍റെ 11 -ാo വാ​ർ​ഷി​ക അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലാ​ണ് കൂ​ട്ടാ​യ്മ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. 11 പേ​ർ ബ​ലി​യാ​ടാ​യ ദു​ര​ന്ത​ത്തെ തു​ട​ർ​ന്നു ആ​ശ്രി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു പു​റ​മേ​യാ​ണ് ജോ​ലി ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സം​ഭ​വം ന​ട​ന്ന് 11 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും വാ​ക്ക് പാ​ലി​ക്കാ​ത്ത​തി​ൽ കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധി​ച്ചു.

വൈ​പ്പി​ൻ ജെ​ട്ടി​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ണി വൈ​പ്പി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് മൗ​ന പ്രാ​ർ​ഥ​ന​യും മ​രി​ച്ച​വ​രു​ടെ ഛായാ​ചി​ത്ര​ങ്ങ​ളി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.

Tags : NattuVishesham DistrictNews

Recent News

Corehub Up