x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് പു​ഷ്പോ​ത്സ​വം തു​ട​ങ്ങി


Published: December 2, 2025 08:01 AM IST | Updated: December 2, 2025 08:01 AM IST


ക​ൽ​പ്പ​റ്റ: വ​യ​നാ​ട് അ​ഗ്രി-​ഹോ​ർ​ട്ടി​ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി സ്നേ​ഹ ഇ​വ​ന്‍റ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പു​ഷ്പോ​ത്സ​വം ബൈ​പാ​സ് ജം​ഗ്ഷ​നു സ​മീ​പം ഗ്രൗ​ണ്ടി​ൽ തു​ട​ങ്ങി. ഈ ​മാ​സം 31 വ​രെ നീ​ളു​ന്ന പു​ഷ്പോ​ത്സ​വം വി​ളം​ബ​രം ചെ​യ്ത് ന​ഗ​ര​ത്തി​ൽ ഘോ​ഷ​യാ​ത്ര ന​ട​ത്തി.

സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വി.​പി. ര​ത്ന​രാ​ജ്, ട്ര​ഷ​റ​ർ ഒ.​എ. വീ​രേ​ന്ദ്ര​കു​മാ​ർ, പി.​പി. ഹൈ​ദ്രു, കെ.​കെ.​എ​സ്. നാ​യ​ർ, അ​ഷ്റ​ഫ് വേ​ങ്ങോ​ട്ട് തു​ട​ങ്ങി വ​യ​ർ നേ​തൃ​ത്വം ന​ൽ​കി. പു​ഷ്പോ​ത്സ​വം ഉ​ദ്ഘാ​ട​നം സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി പാ​റ്റാ​നി, സ്നേ​ഹ ഇ​വ​ന്‍റ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടി. ​അ​ഫ്സ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

Tags : local nattuvishesham

Recent News

Corehub Up