x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈറ്റ് കെയിൻ ഡേ ആചരണം നടത്തി

വെബ് ഡെസ്ക്
Published: October 11, 2026 03:12 AM IST | Updated: October 11, 2026 03:12 AM IST

ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് 318 സി​യു​ടെ​യും അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യു​ടെ​യും കേ​ര​ള ബ്ലൈ​ൻ​ഡ് ഫെ​ഡ​റേ​ഷ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വൈ​റ്റ് കെ​യി​ൻ ദ

അ​ങ്ക​മാ​ലി: കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​രു​ടെ സു​ര​ക്ഷി​ത​മാ​യ സ​ഞ്ചാ​രം, സ്വാ​ത​ന്ത്ര്യം, ആ​ത്മാ​ഭി​മാ​നം, തു​ല്യാ​വ​കാ​ശ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തി​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് 318 സി​യു​ടെ​യും അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഹോ​സ്പി​റ്റ​ലി​ന്‍റെ​യും കേ​ര​ള ബ്ലൈ​ൻ​ഡ് ഫെ​ഡ​റേ ഷ​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വൈ​റ്റ് കെ​യി​ന്‍ ഡേ ​ആ​ച​രി​ച്ചു.

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച അ​വ​ബോ​ധ​ന റാ​ലി എ​റ​ണാ​കു​ളം റൂ​റ​ല്‍ എ​സ്പി കെ.​എ​സ്. സു​ദ​ര്‍​ശ​ന​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ര്‍​ന്ന് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഹോ​സ്പി​റ്റ​ല്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗം ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ല​യ​ണ്‍ വി.​എ​സ്. ജ​യേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്‍​എ​ഫ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. ജേ​ക്ക​ബ് ജി. ​പാ​ല​ക്ക​പ്പി​ള്ളി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

എ​ല്‍​എ​ഫ് ആ​ശു​പ​ത്രി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് പോ​ന്തേ​മ്പി​ള്ളി, ല​യ​ണ്‍​സ് ഫ​സ്റ്റ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ കെ.​പി. പീ​റ്റ​ര്‍, സെ​ക്ക​ൻ​ഡ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ജോ​സ് മം​ഗ​ലി, ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍, രാ​ജേ​ഷ് കോ​ള​രി​ക്ക​ല്‍, കേ​ര​ള ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ദി ​ബ്ലൈ​ന്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ബി.​സ​ലിം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up