കഞ്ഞിക്കുഴി പഞ്ചായത്തിലെ കാട്ടാനശല്യം രൂക്ഷമായ മാമലക്കുന്ന്, ഇടത്തട്ട്, എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഫെന്‍സിംഗിന്റെ ഉദ്ഘാടനം റോയി കെ. പൗലോസ് എംഎല്‍എ നിര്‍വ
കഞ്ഞിക്കുഴി: പഞ്ചായത്തിലെ കാട്ടാനശല്യം രൂക്ഷമായ മാമലക്കുന്ന്, ഇടത്തട്ട്, എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഫെന്‍സിംഗിന്റെ ഉദ്ഘാടനം റോയി കെ. പൗലോസ് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാര്‍, വാര്‍ഡ് മെംബര്‍മാരായ അരുണ്‍ സേവ്യര്‍, ശിവന് കോയിക്കമാലി, അന്നമ്മ ബാബു, ജാന്‍സി സ്റ്റീഫന്‍ , സിബിച്ചന് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags :