x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​എം​സി​എ​യു​ടെ 2026-27ലെ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 21, 2026 02:14 AM IST | Updated: July 21, 2026 02:14 AM IST

പു​ല്‍​പ്പ​ള്ളി വൈ​എം​സി​എ യൂ​ണി​റ്റി​ന്‍റെ 2026-27ലെ ​പ്ര​വ​ര്‍​ത്ത​ങ്ങ​ൾ


പു​ല്‍​പ്പ​ള്ളി: വൈ​എം​സി​എ യൂ​ണി​റ്റി​ന്‍റെ 2026-27ലെ ​പ്ര​വ​ര്‍​ത്ത​നം, പ്ര​തി​മാ​സ പ്രാ​ര്‍​ഥ​നാ കു​ടും​ബ സം​ഗ​മം, ടി​എ​സ്ഇ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്ല​ബ്ബി​ന്‍റെ ഡ​യാ​ലി​സി​സ് സ​ഹാ​യ​ധ​ന​വി​ത​ര​ണം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. ജി​നീ​ഷ് ചീ​നി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്‌​ഐ പ​വ​ന​ന്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. സ​ഹാ​യ​ധ​ന ചെ​ക്ക് ടി​എ​സ്ഇ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്ല​ബ് പ്ര​സി​ഡ​ന്‍റ് മോ​ന്‍​സി തോ​മ​സ് കൈ​മാ​റി. തോ​മ​സ് ഒ​റ്റ​ക്കു​ന്നേ​ല്‍, ലി​യോ ടോം ​പ​ള്ള​ത്ത്, അ​നീ​ഷ് കെ. ​തോ​മ​സ്, വി.​ജെ. ലൂ​ക്കോ​സ്, ജോ​സ് പു​ല്‍​പ്പ​ള്ളി, ഡോ. ​അ​നു​മോ​ള്‍ ക​വ​ള​ക്കാ​ട്ട്, ഡോ. ​ജോ​മോ​ള്‍ ബി​നു, സ​ണ്ണി മ​ട​ക്കി​യാ​ങ്ക​ല്‍, സാ​ലി ജോ​ജോ മു​ണ്ടോ​ക്കു​ഴി, പ്ര​കാ​ശ് ജോ​സ​ഫ്, ജ​സ്റ്റി​ന്‍ കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews YMCA's

Recent News

Corehub Up