x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 24, 2026 10:59 PM IST | Updated: September 24, 2026 10:59 PM IST

ബെ​നി​യ​ൽ ക്രി​സ്റ്റ​ഫ​ർ

മൂ​ന്നാ​ർ: ഒ​രു കി​ലോ​ഗ്രാ​മി​ൽ അ​ധി​കം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി. മൂ​ന്നാ​ർ ദേ​വി​കു​ളം ലാ​ക്കാ​ട് എ​സ്റ്റേ​റ്റ് മാ​നി​ല ഡി​വി​ഷ​ൻ സ്വ​ദേ​ശി ബെ​നി​യ​ൽ ക്രി​സ്റ്റ​ഫ​ർ (20) ആ​ണ് ദേ​വി​കു​ളം പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം ദേ​വി​കു​ളം പൊ​ലി​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ച്ച്. ഹാ​ഷി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം പ്ര​തി​യു​ടെ വീ​ട് പ​രി​ശോ​ധി​ച്ച് പ്ലാ​സ്റ്റി​ക് ക​വ​റി​നു​ള്ളി​ൽ പൊ​തി​ഞ്ഞ് സൂ​ക്ഷി​ച്ചി​രു​ന്ന 1.030 കി​ലോ ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up