x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈക്കപകടത്തിൽ യുവാവിന് പരിക്ക്

വെബ് ഡെസ്ക്
Published: October 27, 2026 10:35 PM IST | Updated: October 27, 2026 10:35 PM IST

ക​ന്പി ത​ട്ടി ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റപ്പോൾ (സിസിടിവി ദൃശ്യം)

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി–​താ​ളൂ​ർ റോ​ഡി​ൽ ചു​ള്ളി​യോ​ട് മോ​സ്കി​ന് സ​മീ​പം ട്രാ​ക്ട​റി​ലെ നീ​ണ്ടു​നി​ന്ന ഇ​രു​ന്പു​ക​ന്പി ത​ട്ടി ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട് ദേ​വാ​ല സ്വ​ദേ​ശി ഷ​ബീ​ർ (27) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ചു​ള്ളി​യോ​ട് ഭാ​ഗ​ത്തേ​ക്ക് ഇ​രു​ന്പു​ക​ന്പി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ട്രാ​ക്ട​റി​ലെ പു​റ​ത്തേ​ക്ക് നീ​ണ്ടു​നി​ന്ന ക​ന്പി​ക​ൾ ബ​ത്തേ​രി ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന ഷ​ബീ​റി​ന്‍റെ ദേ​ഹ​ത്ത് ത​ട്ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ യു​വാ​വി​ന് പ​രി​ക്കേ​റ്റു.

ഉ​ട​ൻ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഷ​ബീ​റി​നെ പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​മി​ത​വേ​ഗ​വും മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​വും ബ​ത്തേ​രി–​താ​ളൂ​ർ പാ​ത​യി​ൽ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.

Tags :

Recent News

Corehub Up