x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്


Published: June 6, 2026 10:08 PM IST | Updated: June 6, 2026 10:08 PM IST

പാ​റ​ത്തോ​ട്: ദേ​ശീ​യപാ​ത​യി​ല്‍ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. ആ​ന​ക്ക​ല്ല് മ​ടു​ക്ക​ക്കു​ഴി സി​റി​യ​ക് തോ​മ​സി (41)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ഓ​ട‌െ വെ​ളി​ച്ചി​യാ​നി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ബൈ​ക്ക് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രേ വ​ന്ന ടോ​റ​സ് ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ച​ക്ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി.

പ​രി​ക്കേ​റ്റ സി​റി​യ​ക്കി​നെ മേ​രി​ക്വീ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : Nattuvishesham Local News Young man injured

Recent News

Corehub Up