x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ൽ​വേ ട്രാ​ക്കി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം​

വെബ് ഡെസ്ക്
Published: July 27, 2026 10:46 PM IST | Updated: July 27, 2026 10:46 PM IST

നേഹ കൃഷ്ണൻ

തു​റ​വൂ​ർ: എ​ഴു​പു​ന്ന റെ​യി​ൽ​വേ ട്രാ​ക്കി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​രൂ​ർ തു​റ​വൂ​ർ തീ​ര​ദേ​ശ​പാ​ത​യി​ൽ എ​ഴു​പു​ന്ന ശ്രീ​നാ​രാ​ണ​പു​രം റെ​യി​ൽ​വേ ക്രോ​സി​നു സ​മീ​പം പു​ല​ർ​ച്ചെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ പു​ള്ളി​പ​റ​മ്പി​ൽ നേ​ഹ കൃ​ഷ്ണ​ൻ (25) ആ​ണ് മ​രി​ച്ച​ത്. എം​എ​സ്ഡ​ബ്ല്യൂ ബി​രു​ദ​ധാ​രി​യാ​യ പെ​ൺ​കു​ട്ടി ചെ​ന്നൈ എ​ജി​എ​സ് ക​മ്പ​നി​യി​ൽ സോ​ഷ്യ​ൽ​വ​ർ​ക്ക​റാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. ട്രെ​യി​നി​ന്‍റെ വാ​ത​ലി​നു സ​മീ​പം നി​ന്ന് സം​സാ​രി​ക്ക​വേ കാ​ൽ​വ​ഴു​തി വീ​ണ​താ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

Tags : Nattuvishesham DistrictNews DeepikaNews railway track

Recent News

Corehub Up