x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ


Published: May 20, 2026 08:04 AM IST | Updated: May 20, 2026 08:04 AM IST

ത​ല​പ്പു​ഴ: തൊ​ണ്ട​ർ​നാ​ട് കോ​റോം ഇ​ല്ല​ത്ത് വീ​ട്ടി​ൽ ഇ. ​അ​ജ്നാ​സ് (27) നെ​യാ​ണ് ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ത​ല​പ്പു​ഴ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ ആ​ലാ​റ്റി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ഇ​യാ​ളെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്നും 0.440 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ത​ല​പ്പു​ഴ സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. ദി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Tags : nattu vishesham Youth arrested MDMA

Recent News

Corehub Up