x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 12, 2026 10:51 PM IST | Updated: August 12, 2026 10:51 PM IST

സെ​ബി​ൻ ആ​ൽ​ബി​ൻ

ചെ​റു​തോ​ണി: ഇ​ടു​ക്കി, ചെ​റു​തോ​ണി പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​താ​യി എ​ക്സൈ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി.

ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ത​ങ്ക​മ​ണി എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ഹു​ൽ ജോ​ണും സം​ഘ​വും നാ​ര​ക​ക്കാ​നം, വാ​ഴ​ത്തോ​പ്പ് മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. നാ​ര​ക​ക്കാ​നം നി​വാ​സി​ക​ളാ​യ പൂ​പ്പ​ള്ളി​ൽ സെ​ബി​ൻ സ​ന്തോ​ഷ്‌ (22), മു​തി​യേ​ട​ത്തു​കു​ഴി​യി​ൽ ആ​ൽ​ബി​ൻ തോ​മ​സ് എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ല്പ​ന​ക്കാ​യി പൊ​തി​ക​ളാ​യി സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന 31 ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വ് ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

Tags : Nattuvisesham DistrictNews DeepikaNews arrest

Recent News

Corehub Up