പ്രതീകാത്മക ചിത്രം
കോഴിക്കോട്: മാറാട് പൊലിസ് സ്റ്റേഷന് പരിധിയില്‍ നിന്നും എംഡിഎംഎയുമായി അരക്കിണര്‍ സ്വദേശി അമേരിക്കന്‍ കോളനി ഷെഫില്‍ ഹൗസില്‍ ടി.ടി. ഷെഫില്‍ (27), ബേപ്പൂര്‍ നടുവട്ടം സ്വദേശി നാലകത്ത് വീട്ടില്‍ മുഹമ്മദ് നിഷാദ് (33) എന്നിവരെ പൊലിസ് പിടികൂടി.ശനിയാഴ്ച രാത്രിയാണ് പ്രതികള്‍ പിടിയിലായത്.
പൊലിസിനെ കണ്ട് പ്രതികള്‍ പരിഭ്രമിച്ച് കാറുമായി രക്ഷപെടാന്‍ ശ്രമിച്ചു. പൊലിസുകാര്‍ കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോള്‍ 8.8 ഗ്രാം എംഡിഎംഎ കണ്ടെത്തി.
Tags : Youths arrested NattuVishasham DistrictNews