കോട്ടയം: എംജി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും (ഐയുസിഡിഎസ്) സാന്‍വിവോ ക്ലിനിക് സെന്റര്‍ ഫോര്‍ സാന്‍വിവോ ന്യൂറോ വാസ്കുലാര്‍ തെറാപ്പിയും സംയുക്തമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പേരന്റ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കോഴ്സ് ദൈര്‍ഘ്യം. വിവരങ്ങള്‍ക്ക് [email protected] , 81379 22383, 8891391580, 8946592020
Tags : Certificate course MG university