തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (ബി ഡെസ്) കോഴ്സിലേക്ക് എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷയായ കേരള സ്റ്റേറ്റ് ഡിസൈൻ ആൻഡ് ആപ്റ്റിട്യൂഡ് ടെസ്റ്റ് ജൂൺ 28ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.
വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471 2324396, 2560327.
Tags : Design Aptitude Test