തിരുവനന്തപുരം: എൻജിനിയറിംഗ്/ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുടെ മുന്‍ഗണനയില്‍ മാറ്റം വരുത്തുന്നതിനുള്ള അവസരം.
2026-27 അധ്യയന വർഷത്തെ എൻജിനിയറിംഗ്/ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി (KEAM 2026) ഇതിനകം ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിട്ടുള്ളവര്‍ക്ക് പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുടെ മുന്‍ഗണനയില്‍ മാറ്റം വരുത്തുന്നതിന് എട്ടിനു രാത്രി ഒന്പതുവരെ അവസരം ഉണ്ടായിരിക്കും.
വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Tags : KEEM-2026 exam center