ഇ​ന്ത്യ​ൻ മോ​ട്ടോ​ർസൈ​ക്കി​ൾ എ​ഫ്ടി​ആ​ർ സീ​രീ​സ് കേരളത്തിൽ
കൊ​​​ച്ചി: യു​​​എ​​​സി​​​ലെ ആ​​​ദ്യ മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ ക​​​ന്പ​​​നി​​​യാ​​​യ ഇ​​​ന്ത്യ​​​ൻ മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ളി​​​ന്‍റെ പു​​​തി​​​യ എ​​​ഫ്ടി​​​ആ​​​ർ ശ്രേ​​​ണി കൊ​​​ച്ചി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. എ​​​ഫ്ടി​​​ആ​​​ർ 1200 എ​​​സ്, എ​​​ഫ്ടി​​​ആ​​​ർ 1200 എ​​​സ് റേ​​​സ് റ​​​പ്ലി​​​ക്ക എ​​​ന്നി​​​വ​​യാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​ത്.

ഇ​​​ന്ത്യ​​​ൻ മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ ഡീ​​​ല​​​ർ ഇ​​​വി​​​എം ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ സോ​​​ണി ജോ​​​ണി, റൈ​​​ഡേ​​​ഴ്സ് ഗ്രൂ​​​പ്പ് കേ​​​ര​​​ള ചാ​​​പ്റ്റ​​​ർ -ബി​​​ഗ് ബൈ​​​സ​​​ണ്‍ ചീ​​​ഫ് ബ​​​ർ​​​ണാ​​​ഡ് ലാ​​​സ​​​ർ, പോ​​​ളാ​​​രി​​​സ് ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ത​​​ല​​​വ​​​നു​​​മാ​​​യ പ​​​ങ്ക​​​ജ് ദു​​​ബെ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​ണ് ഇ​​വ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.


പു​​​തി​​​യ ശ്രേ​​​ണി എ​​​ഫ്ടി​​​ആ​​​ർ 750 ട്രാ​​​ക്ക് ബൈ​​​ക്കി​​​ന്‍റെ മാ​​​തൃ​​​ക​​​യി​​​ലും ഡി​​​സൈ​​​നിം​​​ഗി​​​ലും ഒ​​​രു​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന ഈ ​​​സീ​​​രീ​​​സ് ബൈ​​​ക്കു​​​ക​​​ൾ​​​ക്കു മൂ​​​ന്നു റൈ​​​ഡ് മോ​​​ഡു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. 4.3 ഇ​​​ഞ്ച് ഹൈ ​​​വി​​​സി​​​ബി​​​ലി​​​റ്റി ട​​​ച്ച് സ്ക്രീ​​​നും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വി​​​ല യ​​​ഥാ​​​ക്ര​​​മം 15,99,000 രൂ​​​പ​​​യും 17,99,000 രൂ​​​പ​​​യു​​​മാ​​​ണ്.