ഔ​ഡി എ4 ​ഇ​ന്ത്യ​ൻ വിപണിയിൽ
ഔ​ഡി എ4 ​ഇ​ന്ത്യ​ൻ വിപണിയിൽ
കൊ​​​ച്ചി: ഔ​​​ഡി എ4-​​ന്‍റെ അ​​​ഞ്ചാം ത​​​ല​​​മു​​​റ​ മോ​​​ഡ​​ൽ ഇ​​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. 190 എ​​​ച്ച്പി പ​​​വ​​​റും 320 എ​​​ന്‍​എം ടോ​​​ര്‍​ക്കും ന​​​ല്‍​കു​​​ന്ന പു​​​തി​​​യ 2.0 ലി​​​റ്റ​​​ര്‍ ഫോ​​​ര്‍ - ​സി​​​ലി​​​ണ്ട​​​ര്‍ ടി​​​എ​​​ഫ്എ​​​സ്ഐ പെ​​​ട്രോ​​​ള്‍ എ​​​ന്‍​ജി​​​നാ​​​ണ് പു​​തി​​യ മോ​​ഡ​​ലി​​നു ക​​​രു​​​ത്തു പ​​​ക​​​രു​​​ന്ന​​​ത്.


7.3 സെ​​​ക്ക​​​ന്‍​ഡി​​​ല്‍ 100 കി​​​മീ വേ​​​ഗം കൈ​​​വ​​​രി​​​ക്കാ​​​നാ​​കും. 25.65 സെ.​​​മീ. വ​​​ലി​​​പ്പ​​​മു​​​ള്ള മ​​​ള്‍​ട്ടി​​​മീ​​​ഡി​​​യ ഇ​​​ന്‍റ​​​ര്‍​ഫേ​​​സ് ട​​​ച്ച് സ്​​​ക്രീ​​​നാ​​​ണ് മ​​​റ്റൊ​​​രു സ​​​വി​​​ശേ​​​ഷ​​​ത. വി​​​ല 42.34 ല​​​ക്ഷം രൂ​​പ മു​​തൽ.