റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡ് ട്രാ​ക്ക് റേ​​​​സിം​ഗ് രം​ഗ​ത്തേ​ക്ക്
റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡ് ട്രാ​ക്ക്   റേ​​​​സിം​ഗ് രം​ഗ​ത്തേ​ക്ക്
ന്യൂ​​​ഡ​​​ല്‍​ഹി: റോ​​​യ​​​ല്‍ എ​​​ന്‍​ഫീ​​​ല്‍​ഡ് കോ​​​ണ്ടി​​​നെ​​​ന്‍റ​​​ല്‍ ജി​​​ടി ക​​​പ്പ് സ്‌​​​പോ​​​ണ്‍​സ​​​ര്‍ ചെ​​​യ്ത് ട്രാ​​​ക്ക് റേ​​​സിം​​​ഗ് രം​​​ഗ​​​ത്തേ​​​ക്ക് റോ​​​യ​​​ല്‍ എ​​​ന്‍​ഫീ​​​ല്‍​ഡ് ക​​​ട​​​ന്നു.

റോ​​​യ​​​ല്‍ എ​​​ന്‍​ഫീ​​​ല്‍​ഡി​​​ന്‍റെ ക​​​രു​​​ത്തു​​​റ്റ ട്രാ​​​ക്ക് റേ​​​സിം​​​ഗ് മോ​​​ട്ടോ​​​ര്‍ സൈ​​​ക്കി​​​ളാ​​​യ കോ​​​ണ്ടി​​​നെ​​ന്‍റ​​​ല്‍ ജി​​​ടി 650ന്‍റെ ​പേ​​രി​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഈ ​​​മ​​​ത്സ​​​രം രാ​​​ജ്യ​​​ത്തെ പ്ര​​​ഥ​​​മ റി​​​ട്രോ റേ​​​സിം​​​ഗ് ഫോ​​​ര്‍​മാ​​​റ്റാ​​​ണ്. പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രാ​​​യ മ​​​ത്സ​​​രാ​​​ര്‍​ഥി​​​ക​​​ള്‍​ക്കൊ​​​പ്പം തു​​ട​​ക്ക​​​ക്കാ​​​ര്‍​ക്കും പ​​​ങ്കെ​​​ടു​​​ക്കാ​​ം.