റി​ക്കാ​ര്‍​ഡ് വി​ല്‍​പ്പ​ന​യു​മാ​യി വാ​ര്‍​ഡ് വി​സാ​ര്‍​ഡ്
റി​ക്കാ​ര്‍​ഡ് വി​ല്‍​പ്പ​ന​യു​മാ​യി വാ​ര്‍​ഡ് വി​സാ​ര്‍​ഡ്
കൊ​​​ച്ചി: പ്ര​​​മു​​​ഖ ഇ​​​ല​​​ക്ട്രി​​​ക് ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​മാ​​​യ ജോ​​​യ് ഇ- ​​​ബൈ​​​ക്ക് ബ്രാ​​​ന്‍​ഡി​​​ന്‍റെ ഉ​​​ട​​​മ​​​ക​​​ളാ​​​യ വാ​​​ര്‍​ഡ് വി​​​സാ​​​ര്‍​ഡ് ഇ​​​ന്നോ​​​വേ​​​ഷ​​​ന്‍​സ് ആ​​​ന്‍​ഡ് മൊ​​​ബി​​​ലി​​​റ്റി ലി​​​മി​​​റ്റ​​​ഡ് ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ 2830 യൂ​​​ണി​​​റ്റി​​​ന്‍റെ റി​​​ക്കാ​​​ര്‍​ഡ് വി​​​ല്‍​പ്പ​​​ന നേ​​​ടി.


മു​​​ന്‍ വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ലെ 474 യൂ​​​ണി​​​റ്റി​​​നേ​​​ക്കാ​​​ള്‍ 497 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യാ​​​ണ് ക​​​മ്പ​​​നി നേ​​​ടി​​​യ​​​ത്. അ​​​റ്റാ​​​ദാ​​​യം മു​​​ന്‍​വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ലെ 27.98 ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍​നി​​​ന്ന് 1.61 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​ച്ചു.