ബൊ​ലേ​റോ മാ​ക്‌​സ് പി​ക്ക​പ് അ​വ​ത​രി​പ്പി​ച്ച് മ​ഹീ​ന്ദ്ര
ബൊ​ലേ​റോ മാ​ക്‌​സ് പി​ക്ക​പ് അ​വ​ത​രി​പ്പി​ച്ച് മ​ഹീ​ന്ദ്ര
കൊ​​​ച്ചി: മ​​​ഹീ​​​ന്ദ്ര ആ​​​ന്‍​ഡ് മ​​​ഹീ​​​ന്ദ്ര ലി​​​മി​​​റ്റ​​​ഡ് ഇ​​​ന്ത്യ​​​യു​​​ടെ ഗ​​​താ​​​ഗ​​​ത ലോ​​​ജി​​​സ്റ്റി​​​ക് ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​നു ഭാ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള പി​​​ക്ക​​​പ്പു​​​ക​​​ളു​​​ടെ പു​​​തി​​​യ ബ്രാ​​​ന്‍​ഡാ​​​യ ബൊ​​​ലേ​​​റോ മാ​​​ക്‌​​​സ് പി​​​ക്ക​​പ് പു​​​റ​​​ത്തി​​​റ​​​ക്കി.

ദൈ​​​ര്‍​ഘ്യ​​​മേ​​​റി​​​യ റൂ​​​ട്ടു​​​ക​​​ളി​​​ല്‍ ഡ്രൈ​​​വ​​​ര്‍​ക്കു കൂ​​​ടു​​​ത​​​ല്‍ സൗ​​​ക​​​ര്യം ന​​​ല്‍​കു​​​ന്ന സെ​​​ഗ്‌​​​മെ​​​ന്‍റ് ലീ​​​ഡിം​​​ഗ് കം​​​ഫ​​​ര്‍​ട്ട്-​​​സേ​​​ഫ്റ്റി ഫീ​​​ച്ച​​​റു​​​ക​​​ള്‍ ഉ​​ൾ​​പ്പെ​​ടെ നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​മാ​​​യാ​​​ണു പു​​​തി​​​യ പി​​​ക്ക​​​പ്പ് എ​​​ത്തു​​​ന്ന​​​ത്.