മാരുതി സുസുക്കിയുടെ അറ്റാദായം നാലിരട്ടിയായി
മാരുതി സുസുക്കിയുടെ  അറ്റാദായം നാലിരട്ടിയായി
Saturday, October 29, 2022 11:53 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കാ​ര്‍ നി​ര്‍മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​ക്കി, സെ​പ്റ്റം​ബ​ര്‍ പാ​ദ​ത്തി​ല്‍ അ​റ്റാ​ദാ​യം നാ​ല് മ​ട​ങ്ങ് ഉ​യ​ര്‍ന്ന് 2,061.50 കോ​ടി രൂ​പ​യാ​യി ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​തേ പാ​ദ​ത്തി​ല്‍ ക​മ്പ​നി​യു​ടെ അ​റ്റാ​ദാ​യം 475.3 കോ​ടി രൂ​പ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ പാ​ദ​ത്തി​ലെ വി​ല്പ​ന 19,297.80 കോ​ടി രൂ​പ​യി​ല്‍നി​ന്ന് 47.91 ശ​ത​മാ​നം ഉ​യ​ര്‍ന്ന് 28,543.50 കോ​ടി രൂ​പ​യാ​യി.

ഓ​പ്പ​റേ​റ്റിം​ഗ് എ​ബി​റ്റ് (ഏ​ണിം​ഗ് ബി​ഫോ​ര്‍ ഇ​ന്‍റ​റ​സ്റ്റ് ആ​ന്‍ഡ് ടാ​ക്‌​സ​സ്) 20.71 മ​ട​ങ്ങ് ഉ​യ​ര്‍ന്ന് 2,046.30 കോ​ടി രൂ​പ​യാ​യി. ഈ ​പാ​ദ​ത്തി​ലെ എ​ബി​റ്റ് മാ​ര്‍ജി​ന്‍ 670 ബേ​സി​സ് പോ​യി​ന്റ് ഉ​യ​ര്‍ന്ന് 0.5 ശ​ത​മാ​ന​ത്തി​ല്‍നി​ന്ന് 7.2 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ന്നു. ഈ ​പാ​ദ​ത്തി​ലെ മൊ​ത്തം വി​ല്പ​ന അ​ള​വ് മു​ന്‍ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 36 ശ​ത​മാ​നം ഉ​യ​ര്‍ന്ന് 517,395 യൂ​ണി​റ്റു​ക​ളാ​ണ്, ഇ​ത് ഏ​ത് പാ​ദ​ത്തി​ലെ​യും ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കാ​ണ്.


4.54 ല​ക്ഷം യൂ​ണി​റ്റ് ആ​ഭ്യ​ന്ത​ര വി​ല്പ​ന​യും 63,195 യൂ​ണി​റ്റ് ക​യ​റ്റു​മ​തി​യും ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. ഈ ​പാ​ദ​ത്തി​ലെ മൊ​ത്തം കാ​റു​ക​ളു​ടെ വി​ല്പ​ന മു​ന്‍ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 36 ശ​ത​മാ​നം ഉ​യ​ര്‍ന്ന് 517,395 യൂ​ണി​റ്റു​ക​ളാ​ണ്. ഇ​ത് ഏതു പാ​ദ​ത്തി​ലെ​യും ഏ​റ്റ​വും ഉ​യ​ര്‍ന്ന വി​ല്പ​ന നി​ര​ക്കാ​ണ്. 4.54 ല​ക്ഷം യൂ​ണി​റ്റ് ആ​ഭ്യ​ന്ത​ര വി​ല്പ​ന​യും 63,195 യൂ​ണി​റ്റ് ക​യ​റ്റു​മ​തി​യും ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു.