അ​യ​ഡി​ൻ കു​റ​ഞ്ഞാ​ൽ എ​ന്തു സം​ഭ​വി​ക്കും..?
വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും അ​വ​ശ്യ​പോ​ഷ​ക​മാ​ണ് അ​യ​ഡി​ൻ. ശ​രീ​ര​ത്തി​ൽ 60 ശ​ത​മാ​നം അ​യ​ഡി​നും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തു തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ലാ​ണ്. ശ​രീ​ര​ത്തി​ന്‍റെ പോ​ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്നു. കാ​ൽ​സ്യം, സി​ലി​ക്ക​ണ്‍ എ​ന്നീ ധാ​തു​ക്ക​ളു​ടെ വി​നി​യോ​ഗ​ത്തി​ൽ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

അ​യ​ഡി​ന്‍റെ കു​റ​വു​ണ്ടാ​യാ​ൽ

ഗോ​യി​റ്റ​ർ, ഡി​പ്ര​ഷ​ൻ, നി​രാ​ശ, മാ​ന​സി​ക​ക്ഷീ​ണം, അ​സാ​ധാ​ര​ണ​മാ​യി ഉ​ണ്ടാ​കു​ന്ന തൂ​ക്ക​വ​ർ​ധ​ന, മ​ല​ബ​ന്ധ​വും ക്ഷീ​ണ​വും, ത്വ​ക്ക് പ​രു​ക്ക​നാ​വു​ക, ക്ര​ട്ടി​നി​സം, പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത കു​റ​യ​ൽ

അ​യ​ഡി​ൻ ഉ​റ​വി​ട​ങ്ങ​ൾ

ക​ട​ൽ​മ​ത്സ്യ​ങ്ങ​ൾ, സോ​യാ​ബീ​ൻ, ചീ​ര, വെ​ളു​ത്തു​ള​ളി, അ​യ​ല, മ​ത്തി, ചെ​മ്മീ​ൻ, പ​ര​വ മ​ത്സ്യം, സാ​ൽ​മ​ണ്‍, അ​യ​ഡി​ൻ ചേ​ർ​ത്ത ക​റി​യു​പ്പ്

അ​യ​ഡി​ൻ ന​ല്കു​ന്ന​ത്

• തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്നു. തൈ​റോ​യ്ഡ് ഗ്ര​ന്ഥി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തൈ​റോ​ക്സി​ൻ ഹോ​ർ​മോ​ണ്‍ ഹൃ​ദ​യ​മി​ടി​പ്പ്, ര​ക്ത​സ​മ്മ​ർ​ദം, ശ​രീ​ര​ഭാ​രം, ശ​രീ​ര​താ​പം എ​ന്നി​വ​യെ സ്വാ​ധീ​നി​ക്കു​ന്നു.

• ത്വ​ക്ക്, പ​ല്ല്, ത​ല​മു​ടി എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും തി​ള​ക്ക​ത്തി​നും സ​ഹാ​യ​കം. മു​ടി​യു​ടെ വ​ള​ർ​ച്ച​യ്ക്കും മു​ടി​കൊ​ഴി​ച്ചി​ൽ ത​ട​യു​ന്ന​തി​നും ഗു​ണ​പ്ര​ദം.
• പ്ര​ത്യു​ത്പാ​ദ​ന​വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യ​ത്തി​നും
വ​ള​ർ​ച്ച​യ്ക്കും ഗു​ണ​പ്ര​ദം.
• ഫൈ​ബ്രോ സി​സ്റ്റി​ക് രോ​ഗ​ത്തി​ൽ നി​ന്ന് സം​ര​ക്ഷി​ക്കു​ന്നു.
• ശ​രീ​ര​കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യ്ക്കു സ​ഹാ​യ​കം.
• കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്നു.
• വി​ഷ​സ്വ​ഭാ​വ​മു​ള​ള രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളെ ശ​രീ​ര​ത്തി​ൽ നി​ന്നു നീ​ക്കം ചെ​യ്യു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്നു.
• രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്നു.
• ആ​മാ​ശ​യ​ത്തി​ൽ വ​ള​രു​ന്ന​തും ശ​രീ​ര​ത്തി​നു ദോ​ഷ​ക​ര​വു​മാ​യ ബാ​ക്ടീ​രി​യ​യു​ടെ വ​ർ​ധ​ന ത​ട​യു​ന്നു.