ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന മരുന്നുണ്ടോ?
Saturday, March 9, 2019 3:13 PM IST
? ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഏതൊക്കെയാണ് അത്. ഇവ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?

= ലൈംഗിക താല്‍പ്പര്യം വര്‍ധിപ്പിക്കുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള ഏതെങ്കിലും ഭക്ഷണ സാധനങ്ങളില്ല. ഇതിനായി പ്രയോജനപ്പെടുത്തുന്ന ചിലവ വൃക്കകള്‍ക്കു ഹാനികരവുമായിരിക്കും.