നി​പ: മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി
നി​പ: മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ  സ്വീ​ക​രി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ള​ത്ത് പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക്ക് നി​പ ബാ​ധി​ച്ചു​വെ​ന്ന് സം​ശ​യം പ്ര​ക​ടി​പ്പി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ സ​ർ​ക്കാ​ർ സൂ​ക്ഷ​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ണ്. ആ​രും ഭ​യ​പ്പെ​ടേ​ണ്ടെ​ന്നും ജാ​ഗ്ര​ത​വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വൈ​റ​സി​നെ​ക്കു​റി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.