മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യ​ർ​പ്പ​ണം: പ്ര​വേ​ശ​ന​ടി​ക്ക​റ്റ് വി​ത​ര​ണം തു​ട​ങ്ങി; ദു​ബാ​യി​ൽ ഉ​ത്സ​വ​പ്ര​തീ​തി
മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യ​ർ​പ്പ​ണം: പ്ര​വേ​ശ​ന​ടി​ക്ക​റ്റ് വി​ത​ര​ണം തു​ട​ങ്ങി; ദു​ബാ​യി​ൽ ഉ​ത്സ​വ​പ്ര​തീ​തി
ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി എ​ത്തു​ന്ന മാ​ർ​പാ​പ്പ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ശ്വാ​സി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന​ടി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി. ദു​ബാ​യ് ഒൗ​ദ് മേ​ത്ത​യി​ലെ സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലാ​ണ് ആ​ദ്യ ടി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം ന​ട​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. വി​വി​ധ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കാ​യി പ​ത്തു പ്ര​ത്യേ​ക വ​രി​ക​ൾ ക്ര​മീ​ക​രി​ച്ചാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. ദു​ബാ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 50000 പേ​രി​ൽ 43000 പേ​ർ​ക്കാ​ണ് ടി​ക്ക​റ്റ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റെ നേ​രം ക്യു ​നി​ന്നാ​ണ് പ​ല​രും ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​തെ​ങ്കി​ലും ജീ​വി​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ത്തി​നാ​ണ് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന സ​ന്തോ​ഷ​വും അ​തി​ശ​യ​വും ക​ല​ർ​ന്ന ഉ​ത്സ​വാ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ . ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ​യാ​ണ് ദു​ബാ​യി​ൽ ടി​ക്ക​റ്റ് വി​ത​ര​ണം. വൈ​കി​ട്ട് 6 മു​ത​ൽ 10 വ​രെ​യാ​ണ് സ​മ​യം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8 മ​ണി മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് വി​ത​ര​ണ സ​മ​യം.


ദി​വ്യ​ബ​ലി​യു​ടെ ത​ലേ​ന്ന് രാ​ത്രി 11.45 ന് ​സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ബ​സു​ക​ൾ അ​ബു​ദാ​ബി​യി​ലേ​ക്ക് നീ​ങ്ങി ത്തു​ട​ങ്ങും. രാ​വി​ലെ 7 മു​ത​ൽ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം ആ​രം​ഭി​ക്കും

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.