അധ്വാനവർഗത്തിന്‍റെ പടത്തലവനു കേ​ര​ള​ത്തി​ന്‍റെ ആ​ദ​രം
അധ്വാനവർഗത്തിന്‍റെ പടത്തലവനു കേ​ര​ള​ത്തി​ന്‍റെ ആ​ദ​രം
പാ​​​​ലാ: ആ​​​​രാ​​​​ധ്യ​​​​​രാ​​​​യ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു ജ​​​​നം സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ത്യ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ യാ​​​​ത്രാ​​​​മൊ​​​​ഴി​​​ക്കു പാ​​​ലാ ഇ​​​ന്ന​​​ലെ സാ​​​ക്ഷി​​​യാ​​​യി. കാ​​​​ലു​​​​കു​​​​ത്താ​​​​ൻ ത​​​​രി ഇ​​​​ട​​​​മി​​​​ല്ലാ​​​​ത്ത​​​വി​​​​ധം ജ​​​​ന​​​ങ്ങ​​​ൾ തി​​​ങ്ങി​​​നി​​​റ​​​ഞ്ഞ ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് -എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​​എം. മാ​​​​ണി​​​​ക്കു കേ​​​ര​​​ളം അ​​​​ന്തി​​​​മോ​​​​പ​​​​ചാ​​​​ര​​​​മ​​​​ർ​​​​പ്പി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ക​​​​രി​​​​ങ്ങോ​​​​ഴ​​​​യ്ക്ക​​​​ൽ വീ​​​​ട്ടി​​​​ലെ സം​​​​സ്കാ​​​​ര ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്ക് പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു. ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​ട​​​ന്ന ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു മ​​​​ല​​​​ങ്ക​​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു. ബി​​​ഷ​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ് മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ, സീ​​​റോ ​​​മ​​​ല​​​ബാ​​​ർ സ​​​ഭ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ, പു​​​ന​​​ലൂ​​​ർ ബി​​​​ഷ​​​​പ് ഡോ. ​​​​സെ​​​ൽ​​​​വി​​​​സ്റ്റ​​​​ർ പൊ​​​​ന്നു​​​​മു​​​​ത്ത​​​​ൻ, മാ​​​വേ​​​ലി​​​ക്ക​​​ര ബി​​​ഷ​​​പ് ജോ​​​​ഷ്വ മാ​​​​ർ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ്, പാ​​​ലാ രൂ​​​പ​​​ത സ​​​ഹാ​​​യമെ​​​ത്രാ​​​ൻ മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത സ​​​ഹാ​​​യമെ​​​ത്രാ​​​ൻ മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ഡോ. ​​​​സൂ​​​​സ​​​​പാ​​​​ക്യം സ​​​ന്ദേ​​​ശം ന​​​ല്കി. കോ​​​ട്ട​​​യം ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് അ​​​​നു​​​​സ്മ​​​​ര​​​​ണം ന​​​​ട​​​​ത്തി.

ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​യി​​​ലെ ബി​​​​ഷ​​​​പ്പു​​​​മാ​​​ർ മാ​​​​ണി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ലെ​​​​ത്തി പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി. കോ​​​​ട്ട​​​​യം അതിരൂപത ആ​​​​ർ​​​​ച്ച് ബിഷപ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ടും വീ​​​ട്ടി​​​ലെ​​​ത്തി ഒ​​​​പ്പീ​​​​സ് ചൊ​​​​ല്ലി. ച​​​ങ്ങ​​​നാ​​​ശേ​​​രി അതിരൂപത ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം, ച​​​ങ്ങ​​​നാ​​​ശേ​​​രി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയില്‌, തൃശൂ​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്, താമരശേരി ബിഷപ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ, ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് എ​​​​മി​​​​ര​​​​റ്റ​​​​സ് മാ​​​​ർ ജോ​​​​ർ​​​​ജ് വ​​​​ലി​​​​യ​​​​മ​​​​റ്റം, എ​​​റ​​​ണാ​​​കു​​​ളം- അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത അ​​​പ്പ​​​സ്തോ​​​ലി​​​ക് അ​​​ഡി​​​മി​​​നി​​​സ്ട്രേ​​​റ്റ​​​റും പാ​​​ല​​​ക്കാ​​​ട് ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​​ർ ജേ​​​​ക്ക​​​​ബ് മ​​​​ന​​​​ത്തോ​​​​ട​​​​ത്ത്, കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ, താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, ഇ​​​ടു​​​ക്കി ബി​​​ഷ​​​പ് മാ​​​​ർ ജോ​​​​ണ്‍ നെ​​​​ല്ലി​​​​ക്കു​​​​ന്നേ​​​​ൽ, ബി​​​ഷ​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ള്ളി​​​​ക്കാ​​​​പ​​​​റ​​​​ന്പി​​​​ൽ എ​​​​ന്നി​​​​വ​​​​ർ അ​​​​ന്തി​​​​മോ​​​​പ​​​​ചാ​​​​ര​​​​മ​​​​ർ​​​​പ്പി​​​​ച്ചു.


മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ എ.​​​​കെ. ആ​​​​ന്‍റ​​​​ണി, ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി, പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, എ​​​ഐ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​​കു​​​​ൾ വാ​​​​സ്നി​​​​ക്, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ, മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ തോ​​​​മ​​​​സ് ഐ​​​​സ​​​​ക്, പി. ​​​​തി​​​​ലോ​​​​ത്ത​​​​മ​​​​ൻ, എം​​​​പി​​​​മാ​​​​രാ​​​​യ ആ​​​​ന്‍റോ ആ​​​​ന്‍റ​​​​ണി, പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ പി.​​​​ജെ. ജോ​​​​സ​​​​ഫ്, പി.​​​​ടി. തോ​​​​മ​​​​സ്, കെ.​​​​സി. ജോ​​​​സ​​​​ഫ്, സി.​​​​എ​​​​ഫ്. തോ​​​​മ​​​​സ്, റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ, മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്, അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ്, വി.​​​​ടി. ബ​​​​ൽ​​​​റാം, സു​​​​രേ​​​​ഷ് കു​​​​റു​​​​പ്പ്, രാ​​​​ജു ഏ​​​​ബ്ര​​​​ഹാം, മാ​​​​ത്യു ടി. ​​​​തോ​​​​മ​​​​സ്, വി.​​​​എ​​​​സ്. ശി​​​​വ​​​​കു​​​​മാ​​​​ർ, നേ​​​​താ​​​​ക്ക​​​​ന്മാ​​​​രാ​​​​യ ആ​​​​ർ. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള, തോ​​​​മ​​​​സ് ചാ​​​​ഴി​​​​കാ​​​​ട​​​​ൻ, ആ​​​​ന്‍റ​​​​ണി രാ​​​​ജു, ജോ​​​​സ​​​​ഫ് വാ​​​​ഴ​​​​യ്ക്ക​​​​ൻ, വ​​​​ക്ക​​​​ച്ച​​​​ൻ മ​​​​റ്റ​​​​ത്തി​​​​ൽ, ഫ്രാ​​​​ൻ​​​​സി​​​​സ് ജോ​​​​ർ​​​​ജ്, ഡോ. ​​​​കെ.​​​​സി. ജോ​​​​സ​​​​ഫ്, എം.​​​​എം. ഹ​​​​സ​​​​ൻ, ശോ​​​​ഭ​​​​ന ജോ​​​​ർ​​​​ജ്, ഷി​​​​ബു ബേ​​​​ബി ജോ​​​​ണ്‍, എ.​​​​പി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, എം.​​​​പി. വീ​​​​രേ​​​​ന്ദ്ര​​​​കു​​​​മാ​​​​ർ, പി.​​​​ജെ. കു​​​​ര്യ​​​​ൻ, കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ൻ, സ്റ്റീ​​​​ഫ​​​​ൻ ജോ​​​​ർ​​​​ജ്, കെ.​​​​വി. തോ​​​​മ​​​​സ്, സാ​​​​ജു പോ​​​​ൾ, കെ.​​​​പി. മോ​​​​ഹ​​​​ന​​​​ൻ, ത​​​​ന്പാ​​​​നൂ​​​​ർ ര​​​​വി, സ്ക​​​​റി​​​​യ തോ​​​​മ​​​​സ്, പി.​​​​സി. തോ​​​​മ​​​​സ്, ഡീ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ്, മു​​​​ൻ വൈ​​​​സ് ചാ​​​​ൻ​​​​സ​​​ല​​​​ർ​​​​മാ​​​​രാ​​​​യ ഡോ. ​​​​എ.​​​​ടി. ദേ​​​​വ​​​​സ്യ, ഡോ. ​​​​സി​​​​റി​​​​യ​​​​ക് തോ​​​​മ​​​​സ്, ഡോ. ​​​​ബാ​​​​ബു സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, എ​​​​സ്എ​​​​ൻ​​​​ഡി​​​​പി യോ​​​​ഗം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ൻ, ച​​​​ല​​​​ച്ചി​​​​ത്ര​​​​താ​​​​ര​​​​ങ്ങ​​​​ളാ​​​​യ മ​​​​മ്മൂ​​​​ട്ടി, മി​​​​യ, ര​​​​ഞ്ജി പ​​​​ണി​​​​ക്ക​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ അ​​​​ന്തി​​​​മോ​​​​പ​​​​ചാ​​​​രം അ​​​​ർ​​​​പ്പി​​​​ച്ചു.

രാ​​​ഷ്‌‌​​​ട്ര​​​ദീ​​​​പി​​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​മാ​​​​ത്യു ച​​​​ന്ദ്ര​​​​ൻ​​​​കു​​​​ന്നേ​​​​ൽ, ദീ​​​പി​​​ക ചീ​​​​ഫ് എ​​​​ഡി​​​​റ്റ​​​​ർ ഫാ. ​​​​ബോ​​​​ബി അ​​​​ല​​​​ക്സ് മ​​​​ണ്ണം​​​​പ്ലാ​​​​ക്ക​​​​ൽ, എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​മാ​​​രാ​​​യ മോ​​​​ണ്‍. മൈ​​​​ക്കി​​​​ൾ വെ​​​​ട്ടി​​​​ക്കാ​​​​ട്ട്, റ​​​​വ.​​​​ഡോ. റെ​​​​ജി മ​​​​ന​​​​യ്ക്ക​​​​ലേ​​​​ട്ട് എ​​​ന്നി​​​വ​​​രും കെ.​​​എം. മാ​​​ണി​​​ക്ക് അ​​​ന്തി​​​മോ​​​പ​​​ചാ​​​രം അ​​​ർ​​​പ്പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.