വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ: മാർ ക്ലീമിസ് ബാവ
വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ: മാർ ക്ലീമിസ് ബാവ
സ​ഭ​യ്ക്ക് ആ​വ​ശ്യ​മാ​യ​തെ​ല്ലാം കൊ​ടു​ക്കാ​ൻ ദൈ​വം ഭ​ര​മേ​ൽ​പ്പി​ച്ച വി​ശ്വ​സ്ത​നും വി​വേ​കി​യു​മാ​യ ഭൃ​ത്യ​നാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ എ​ന്നു മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ. ഈ ​സു​വി​ശേ​ഷ അ​ട​യാ​ള​മാ​ണ് പി​താ​വി​നെ സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും വ്യ​ത്യ​സ്ത​നാ​ക്കി​യ​ത്. വി​ശ്വ​സ്ത​നും വി​വേ​കി​യു​മാ​യി അ​ദ്ദേ​ഹം ത​നി​ക്ക് ഏ​ൽ​പ്പി​ക്ക​പ്പെ​ട്ട ജ​ന​ത്തെ ന​യി​ച്ചു.

സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ത​ല​ങ്ങ​ളു​ടെ​യും മ​ധ്യേ മാ​ർ പ​വ്വ​ത്തി​ൽ ശ​ബ്ദ​വും പ്ര​തീ​ക്ഷ​യും മാ​ർ​ഗ​വു​മാ​യി. ദൈ​വം ഏ​ല്പിച്ച വി​ളി​യു​ടെ ആ​ധി​കാ​രി​ക​ത​യി​ൽ​നി​ന്നാ​ണ് അ​ദ്ദേ​ഹം ന​മു​ക്കു മാ​ർ​ഗ​ദ​ർ​ശ​നം ന​ൽ​കി​യ​ത്.


വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യി​ലും അ​ക്ഷോ​ഭ്യ​നും അ​ച​ഞ്ച​ല​നു​മാ​യി നി​ല​കൊ​ള്ളാ​ൻ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ച​തു ദൈ​വം ഏ​ല്പി​ച്ച ശു​ശ്രൂ​ഷ​യു​ടെ ഭാ​ഗ​മാ​യി​നി​ന്ന​തു കൊ​ണ്ടാ​ണ്. ലാ​ളി​ത്യ​ത്തി​ന്‍റെ സു​വി​ശേ​ഷ മൂ​ല്യം പ​ഠി​പ്പി​ച്ചാ​ണ് അ​ദ്ദേ​ഹം വി​ട​വാ​ങ്ങു​ന്ന​തെ​ന്നു മാ​ർ ക്ലീ​മി​സ് ബാ​വ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.