Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
കേരളത്തെ വിവർത്തനം ചെയ്ത ആഷർ
Wednesday, January 11, 2023 10:45 PM IST
ഡോ. ജോസഫ് സ്കറിയ
കേരളത്തെ ലോകത്തിലേക്കു വിവർത്തനം ചെയ്ത ഭാഷാപണ്ഡിതനാണ് ആർ.ഇ. ആഷർ. തമിഴ്, മലയാളം ഭാഷകളിലുള്ള സജീവ താത്പര്യമാണ് ഈ ഭാഷകളുടെ വ്യാകരണചിന്തകളിലേക്കും സാഹിത്യ വിവർത്തനങ്ങളിലേക്കും ആഷറിനെ എത്തിച്ചത്. 1977 മുതൽ എഡിൻബറോ സർവകലാശാലയുടെ ഭാഷാശാസ്ത്ര വിഭാഗത്തിൽ പ്രഫസറായിരുന്നു. ഇന്റർനാഷണൽ അസോസിയേഷൻ ഫോർ തമിഴ് റിസർച്ചിന്റെ പ്രസിഡന്റായി എട്ടു വർഷം സേവനം ചെയ്തു. ചിക്കാഗോ സർവകലാശാലയിലും മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയിലും തമിഴ്-മലയാള ഭാഷകളുടെ വിസിറ്റിംഗ് പ്രഫസറായി പ്രവർത്തിച്ചു. കേരളത്തിലെ വിവിധ സർവകലാശാലകളുമായി സഹകരിച്ചുള്ള വിദ്യാഭ്യാസ-അക്കാദമിക പ്രവർത്തനങ്ങളും ഭാഷാവ്യാകരണ ചിന്തകളും വിവർത്തനസംരംഭങ്ങളും ആഷറിനെ കേരളത്തോടു കൂടുതൽ അടുപ്പിച്ചുനിർത്തി. കേരളത്തെ ലോകത്തിലേക്കും ലോകഭാഷയിലേക്കും വിവർത്തനം ചെയ്യാനുള്ള സാംസ്കാരികഭാവന ആർജിച്ചെടുക്കുന്നതും ഈ അടുപ്പത്തിലൂടെയാണ്.
ആഷറുടെ സംഭാവനകൾ പല മേഖലകളിലാണ്. 1994ൽ പുറത്തിറക്കിയ Encyclopedia of Language and Linguistics ലോകമെന്പാടുമുള്ള ഭാഷാഗവേഷകർക്കും അധ്യാപകർക്കും ഒഴിവാക്കാനാവാത്ത സഹായകഗ്രന്ഥമാണ്. പുതിയതും പഴയതുമായ എല്ലാത്തരം ഭാഷാസങ്കേതങ്ങളുടെയും വിശേഷധാരണയ്ക്ക് ആഷറുടെ എൻസൈക്ലോപീഡിയ ഫലപ്രദമാണ്.
വ്യാകരണ പഠനങ്ങളാണ് ആഷറിന്റെ മറ്റൊരു മേഖല. ആഷറും ടി.സി. കുമാരിയും ചേർന്നെഴുതിയ Malayalam എന്ന മലയാള വ്യാകരണഗ്രന്ഥം ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മലയാള വ്യാകരണഗ്രന്ഥമാണ്. സിദ്ധാന്ത ഭാഷാശാസ്ത്രത്തിന്റെയും വാക്യഘടനാ ശാസ്ത്രത്തിന്റെയും പശ്ചാത്തലത്തിൽ മലയാള ഭാഷയുടെ വ്യാകരണം വിവരിക്കുന്ന കൃതി എന്ന നിലയിൽ ഈ വ്യാകരണ ഗ്രന്ഥത്തിനു വലിയ പ്രാധാന്യമുണ്ട്. കേരള പാണിനീയമുൾപ്പെടെയുള്ള എല്ലാ വ്യാകരണ ഗ്രന്ഥങ്ങളും വർണവിവരണത്തിൽ ആരംഭിക്കുന്പോൾ ആഷറുടെ വ്യാകരണം വാക്യഘടനയിലാരംഭിക്കുന്നു. ഒരു വാക്യത്തെ അടിസ്ഥാന ഏകകമായി പരിഗണിക്കുന്നതിലൂടെ മാത്രമേ വാക്യത്തിലെ ഘടകപദങ്ങളുടെയും വ്യാകരണ സംവർഗങ്ങളുടെയും ഘടനാപരവും ആർഥികവുമായ ബന്ധങ്ങളെ സൂക്ഷ്മമായി വിവരിക്കാനാവൂ. Colloquiel Tamil: A Complete Course for Beginners ആഷറിന്റെ വ്യാകരണവഴിയിലെ മറ്റൊരു പരീക്ഷണമാണ്.
Studies on Malayalam Language and Literature, ബഷീർ പഠനങ്ങൾ എന്നിവയെല്ലാം സാഹിത്യപഠനം എന്ന മണ്ഡലത്തിൽ ഉൾപ്പെടുന്ന രചനകളാണ്. വിവർത്തനരംഗത്തെ സംഭാവനകളും ആഷറുടെ വിവർത്തന സമീപനങ്ങളും ഗൗരവമായ ശ്രദ്ധയർഹിക്കുന്നുണ്ട്. തകഴിയുടെ തോട്ടിയുടെ മകൻ, ബഷീറിന്റെ ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട് എന്നീ നോവലുകൾ, കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയാണ് ആഷറിന്റെ വിവർത്തന പ്രവർത്തനങ്ങൾ. കേരളീയരായ ഏതെങ്കിലും സാഹിത്യവിവർത്തകന്റെ/കയുടെ സഹകരണത്തോടുകൂടിയാണ് ഓരോന്നും വിവർത്തനം ചെയ്തത്. വിവർത്തനം ഒരു സംസ്കാരാന്തര പ്രവർത്തനമാണെന്ന് വിവർത്തിതപാഠം വെളിപ്പെടുത്തുന്നുണ്ട്. ഭാഷാരൂപങ്ങളുടെ കോശാർഥത്തോടൊപ്പം പ്രകരണാർഥംകൂടി വെളിപ്പെട്ടുവരേണ്ടതുള്ളതിനാലാവാം സ്വദേശീയരായ ഭാഷാസാഹിത്യപണ്ഡിതരുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള വിവർത്തന സംരംഭത്തെ സ്വീകരിച്ചത്.
‘തോട്ടിയുടെ മകനെ’ Scavengers Son ഉം ബാല്യകാലസഖിയെ Childhood Friend ഉം ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’വിനെ My grant Dad had an Elephant ഉം ആക്കിയപ്പോൾ പാത്തുമ്മയുടെ ആടിനെ Pathummas Goat എന്നാക്കി തുല്യത പാലിച്ചു. സ്രോതഭാഷയിലെ പദങ്ങളുടെ/വാക്യങ്ങളുടെ ആർഥികലക്ഷ്യങ്ങൾ ലക്ഷ്യഭാഷയിൽ എത്രമാത്രം പ്രതിഫലിപ്പിക്കാൻ കഴിയും എന്ന അന്വേഷണമാണ് ഓരോ വിവർത്തനവും. ഈ അന്വേഷണത്തിലൂടെ സ്രോതഭാഷാപദങ്ങൾക്ക് പുതിയ അർഥങ്ങൾ സൃഷ്ടിക്കപ്പെടുകകൂടിയാണ്. ഭാഷയുടെ അതിരുകൾ വിട്ട് വിവർത്തനങ്ങളിലൂടെ ഒരു കൃതി ലോകത്തിലേക്കു സഞ്ചരിക്കും. ഓരോ വിവർത്തകനും അത്തരത്തിൽ വാക്കിന്റെ വാഹനങ്ങളായി മാറുന്നു. ആഷറിന്റെ വിവർത്തന മാർഗവും ഇതിൽനിന്നു വ്യത്യസ്തമാകുന്നില്ല. കേരളത്തെ/മലയാളത്തെ ലോകത്തിലേക്ക്/ലോകഭാഷയിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് മലയാളത്തിന്റെ അതിരുകളെ വിസ്തൃതമാക്കിയ ഭാഷാപണ്ഡിതനായിരുന്നു ആർ.ഇ. ആഷർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വൈക്കം സത്യഗ്രഹത്തിന് നൂറുവർഷം
ആധുനിക കേരളചരിത്രത്തിലെ ഉജ്വ
തുടർക്കഥയാകുന്ന കർഷക അവഗണന
ഡോ. ജോസഫ് ഏബ്രഹാം
കൃഷി സംസ്ഥാനത്തെ ജ
മാലിന്യസംസ്കരണത്തിൽ പന്നിക്കൃഷിക്കു സാധ്യതകള്‍
ഡാജി ഓടയ്ക്കല്‍
മാലിന്യസംസ്കരണം കേരളത്തി
നര്‍മത്തില്‍ ചാലിച്ച സ്നേഹസ്പര്‍ശം
സ്വര്‍ഗചിത്ര അപ്പച്ചന്
ഞാന്‍ നിര്‍മിച്ച വിയറ്റ്നാം കോളനി എന്ന സിനി
“ഒരു ഭൂമി-ഒരു കുടുംബം-ഒരു ഭാവി”
ഷെവ. വി.സി. സെബാസ്റ്റ്യന്‍
അടുത്ത സെപ്റ്റംബര്‍ 9, 10 തീയതികളിലായി ഇന്‍
പ്രതിപക്ഷത്തെ പുതിയ കൂടിച്ചേരലുകള്‍
2019 ലെ ഒരു മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നതാവ് രാഹുല്ഗാ
കക്കുകളിയിൽ ദുർഗന്ധം കലർത്തുന്നവർ
പണ്ടുകാലത്ത് കൗമാരപ്രായക്കാരായ പെൺകുട്ടികൾ കളിച
കാലത്തെ കൃത്യമായി വ്യാഖ്യാനിച്ച പ്രവാചകൻ
അനന്തപുരി /ദ്വിജന്
സംഭവിക്കാനിരിക്കുന്ന കാര്യങ്ങ
കക്കുകളി പിള്ളകളിയല്ല
ഡോ. തോമസ് മൂലയിൽ
ഗ്രീക്കുചിന്തകനായ അ
ഇന്ന് ലോക പ്രോലൈഫ് ദിനം: മുറുകെപ്പിടിക്കാം, ജീവന്റെ മഹത്വം
സെലസ്റ്റിൻ ജോൺ
ജീവന്റെ സമസ്തമേഖലകള
മാർ പാംപ്ലാനിയുടെ കല്ലിൽ മാന്പഴം വീഴുമോ?
പി.സി. സിറിയക്
ആദ്യമായി പാംപ്ലാനി പിതാവിന് അ
രാഹുലിന് ഇതും യോഗ്യതയാകും
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
രാഹുൽ ഗാന്ധിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ
മാർ പാംപ്ലാനിയുടെ നിലപാട് വ്യക്തം
ജിജിമോൻ പുതുവീട്ടിൽക്കളം എസ്ജെ
തലശേരി ആർച
മുന്നണികളെ ഇണക്കിനിർത്തിയിട്ട് എന്തു ഗുണം?
? അങ്ങ് ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന തരത്തിലാണ് ബിജെപിയുടെ മുഖപത്രവും
ഞങ്ങൾ കർഷകപക്ഷത്ത്
? അങ്ങ് ആലക്കോട്ടു നടത്തിയ പ്രസംഗം
ചരിത്രത്തെ വളച്ചൊടിക്കരുത്
പ്രഫ. റോണി കെ. ബേബി
വൈക്കം സത്യഗ്രഹ ശതാബ്ദി സംഘാട
മാധ്യമശക്തി തിരിച്ചറിഞ്ഞ മാർ പവ്വത്തിൽ ദീപികയുടെ കാവലാൾ
ഫാ. അലക്സാണ്ടർ പൈകട സിഎംഐ
മുൻ ചീഫ് എഡിറ്റ
സ്ത്രീ-പുരുഷ തുല്യമഹത്വം ആചരിച്ച ആചാര്യൻ
പ്രഫ. ലീന ജോസ് ടി.
കത്തോലിക്കാ സാമൂഹികപ്രബോധനത്തിന്റെ അടിസ്ഥാനപ്ര
മാർ പവ്വത്തിൽ എന്റെ മാർഗദർശി
ജോൺ കച്ചിറമറ്റം
നാലു ദശാബ്ദക്കാലമായി ആർച്ച്ബി
ജീവന്റെ കിരീടത്തിൽ
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
ആർച്ച്ബിഷപ് മാർ ജോ
സംരക്ഷണം, കുടിയിറക്കൽ, വികസനം
ഡോ. ജെന്നി കെ. അലക്സ്
ലോകമെമ്പാടുമു
പ്ലീസ്... കേരളത്തെ രക്ഷിക്കൂ
കേരളീയർ എൽഡിഎഫ് സർക്കാരിന് തുടർഭരണം നൽകിയത് സംസ്ഥാനത്തിന്റെ എല്ലാ മേഖല
മോദിയോ പിണറായ കേമൻ?ിയോ
ജനാധിപത്യ സംവിധാനങ്ങളെ സ്വന്തം താത്പര്യ
നിയമസഭ കഴിഞ്ഞാൽ പുറത്തു സമരം വിട്ടുവീഴ്ചയില്ല
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രതിപക്ഷത്തിന
തലവിധിയാകുന്ന ജനവിധി!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ജനാധിപത്യം എന്ന വാക്ക് ‘ഡെമോ
പുതുവാതില്‍ തുറന്ന് ഓസ്ട്രേലിയ
ഷെവ. വി.സി. സെബാസ്റ്റ്യന്‍
ഇന്ത്യയുടെ ഉന്നത
താളം തെറ്റിയ മാലിന്യ സംസ്കരണം
പ്രഫ. ഡോ. സാബു ജോസഫ്
ബ്രഹ്മപുരത്തെ മാലിന്
അബദ്ധ പ്രചാരണങ്ങളുടെ അജണ്ട
ഫാ. ടോം കൈനിക്കര
ശരീരത്തെക്കുറിച്ച് വ്യ
ജെൻഡർ ആശയപ്രചാരണത്തിനു പിന്നിൽ...
ഫാ. ടോം കൈനിക്കര
സ്ത്രീ-പുരുഷ
സ്നേഹോപാസകൻ മടങ്ങി
സിജോ പൈനാടത്ത്
‘വിശപ്പും ദാരിദ്ര്യവും സഹനവും വ
മലങ്കര ഡാമിലെ വനവത്കരണം
അഡ്വ. പീറ്റർ ജോസഫ്
1980ൽ ആയിരക്കണക്കിന് ഏക്ക
ബാങ്കുകൾ തകരുമ്പോൾ
റ്റി.സി. മാത്യു
നാലു ദിവസം. അമേരിക്കയിൽ മൂന്നു ബാങ
ലോകം കീഴടക്കി നാട്ടുപാട്ട്
വി.എസ്. ഉമേഷ്
രാജ്യമെന്നോ ഭാഷയെന്നോ വേർ
കേരളത്തിനുമേൽ കാവിക്കിരണം?
ഉള്ളതുപറഞ്ഞാൽ / ഗോപാലകൃഷ്ണൻ
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു
ഇന്ന് ബ്രഹ്മപുരം, നാളെ...
അന്തരീക്ഷ മലിനീകരണമാണ് ഇന്നത്തെ ലോകം നേരിടുന്ന
സാർവത്രികസഭയുടെ തലവനായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് നാളെ പത്തു വർഷം
സാർവത്രികസഭയുടെ തലവനായി ഫ്രാൻസിസ് മാ
ലീഗിന്റെ ജൂബിലിയും കേരളത്തിലെ മുന്നണികളും
ദ്വിജന്
കേരളത്തിലെ ജനാധിപത്യമുന്നണിയിലെ പ്ര
പൊള്ളുന്ന മണ്ണ്, തണുക്കാത്ത കാറ്റ്
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘ഒരു ഭൂമി, ഒരു കുടുംബ
അധമകല സംസ്കാരത്തെ ദുഷിപ്പിക്കുന്നു
ഡോ. കെ.എൻ. ഫ്രാൻസിസ്
‘കക്കുകളി’ എന്ന പേരിൽ ഇട
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിനിറവിൽ
വി. മനോജ്
കേരള രാഷ്ട്രീയത്തിലെ നി
വനിതകളുടെ നേതൃത്വത്തിൽ ഗതിവേഗമാർജിക്കുന്ന വികസനം
അമിതാഭ് കാന്ത് (നീതി ആയോഗ് മുൻ സിഇഒ)
നിർണായകഘട്ടത്തി
അരങ്ങു കൊഴുപ്പിക്കുന്ന കർണാടക തെരഞ്ഞെടുപ്പുകാലം
മണികർണിക ശ്രീരാമരാജു
വിജയസങ്കല്പയാത്ര വെറുമൊരു സ്വപ്നം മാത്രമാവു
‘കക്കുകളി’യുടെ രാഷ്ട്രീയം!
ഫാ. വർഗീസ് വള്ളിക്കാട്ട്
ഫ്രാൻസിസ് നൊറോണയുടെ ‘കക്കുകളി’ നാടകമാക
വനിതാ അഭിഭാഷകരിലെ ഉറച്ച ശബ്ദം, സെലിൻ വിൽഫ്രഡ്
എസ്. മഞ്ജുളാദേവി
പുരുഷന്മാർ കൈയടക്കി വാണിരു
മാലിന്യമലയിലെ ക്രിസ്തുസാക്ഷ്യം
കൊച്ചിയെ ആകമാനം പുകയ്ക്കുള്ളിൽ നിറുത്തിക്കൊണ്ടു
ലിംഗസമത്വം: തുടങ്ങേണ്ടത് കുടുംബങ്ങളിൽ
ഡോ. ഡെയ്സൻ പാണേങ്ങാടൻ
ആൺകുട്ടികളുട
കൊച്ചിയില്‍ പുകയുന്ന സങ്കടങ്ങള്‍, കേരളത്തിന്റെയും
സിജോ പൈനാടത്ത്
മെട്രോ ഉള്‍പ്പെടെ ആധുനികനഗരങ്
എൻജിനിയറിംഗ് വിദ്യാഭ്യാസത്തില്‍ കേരളം കുതിക്കണമെങ്കില്‍
ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കേരള സംസ്ഥാനത്തി
Latest News
ദഹി ദഹിച്ചില്ല; തൈരിൽ ഹിന്ദി കലർത്താനുള്ള തീരുമാനം പിൻവലിച്ചു
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
പാലക്കാട്ട് വൃദ്ധ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
Latest News
ദഹി ദഹിച്ചില്ല; തൈരിൽ ഹിന്ദി കലർത്താനുള്ള തീരുമാനം പിൻവലിച്ചു
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
പാലക്കാട്ട് വൃദ്ധ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top