x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്ണിടിച്ചിലിൽ എട്ടു മരണം

വെബ്ഡെസ്ക്
Published: July 19, 2026 11:49 PM IST | Updated: July 19, 2026 11:49 PM IST

തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ചൈ​​​ന​​​യി​​​ലുണ്ടായ മണ്ണിടിച്ചിൽ

ബെ​​​യ്ജിം​​​ഗ്: തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ചൈ​​​ന​​​യി​​​ലെ ചോം​​​ഗ്ക്വിം​​​ഗ് ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ത്തി​​​ലു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ എ​​​ട്ടു ​പേ​​​ർ മ​​​രി​​​ച്ചു. 34 പേ​​​രെ കാ​​​ണാ​​​താ​​​യി.

ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു പി​​​ന്നാ​​​ലെ വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണു ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. മ​​​ല​​​നി​​​ര​​​ക​​​ളി​​​ൽ​​​നി​​​ന്ന് വ​​​ൻ​​​തോ​​​തി​​​ൽ ക​​​ല്ലും മ​​​ണ്ണും പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളി​​​ൽ പ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ത്തി​​​ല​​​ധി​​​കം കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ മ​​​ണ്ണി​​​ന​​​ടി​​​യി​​​ലാ​​​യി.

തെ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ലു​​​ട​​​നീ​​​ളം ക​​​ന​​​ത്ത മ​​​ഴ തു​​​ട​​​രു​​​മെ​​​ന്നാ​​ണു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ച​​​ത്.

Tags : landslide China Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up