x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉറങ്ങിക്കിടന്ന ഹൈന്ദവ യുവാവിനെ തീവച്ചു കൊന്നു


Published: January 26, 2026 02:26 AM IST | Updated: January 26, 2026 02:26 AM IST

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ഉ​​​റ​​​ങ്ങി​​​ക്കി​​​ടന്ന ഹൈ​​​ന്ദ​​​വ യു​​​വാ​​​വി​​​നെ തീ​​​കൊ​​​ളു​​​ത്തി​​​ കൊ​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ധാ​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് 50 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ന​​​ർ​​​സിം​​​ഗ്ദി​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ച​​​ഞ്ച​​​ൽ ച​​​ന്ദ്ര ഭൗ​​​മി​​​സ് എ​​​ന്ന ഇ​​​രു​​​പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​ര​​​നാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

വാ​​​ഹ​​​ന വ​​​ർ​​​ക്‌​​​ഷോ​​​പ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന ച​​​ഞ്ച​​​ൽ ജോലി ക​​​ഴി​​​ഞ്ഞ് ക​​​ട​​​യി​​​ൽത​​​ന്നെ ഉ​​​റ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ അ​​​ക്ര​​​മി​​​ക​​​ൾ പു​​​റ​​​ത്തു​​​നി​​​ന്ന് തീ​​​യി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ട​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പെ​​​ട്രോ​​​ളും എ​​​ൻ​​​ജി​​​ൻ ഓ​​​യി​​​ലും തീ ​​​ആ​​​ളി​​​ക്ക​​​ത്താ​​​ൻ കാ​​​ര​​​ണ​​​മാ​​​യി.

ആ​​​സൂ​​​ത്രി​​​ക കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണ് ന​​​ട​​​ന്ന​​​തെ​​​ന്നു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​ഞ്ഞു. സി​​​സി​​​ടി​​​വി​​​യി​​​ൽ പ്ര​​​തി​​​ക​​​ൾ പ​​​തി​​​ഞ്ഞെ​​​ങ്കി​​​ലും ഇ​​​വ​​​രെ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് ഹൈ​​​ന്ദ​​​വ ന്യൂ​​​ന​​​പ​​​ക്ഷ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : Sleeping Hindu youth on fire

Recent News

Corehub Up