x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യ​ന്നൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ​തു എ​റി​ഞ്ഞു


Published: December 14, 2025 12:26 PM IST | Updated: December 14, 2025 12:26 PM IST

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ​തു എ​റി​ഞ്ഞു. കാ​നാ​യി സ്വ​ദേ​ശി പി.​കെ. സു​രേ​ഷി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം.

പി.​കെ. സു​രേ​ഷ് ന​ഗ​ര​സ​ഭ​യി​ലെ ഒ​മ്പ​താം വാ​ർ​ഡി​ൽ മ​ത്സ​രി​ച്ചി​രു​ന്നു. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പ​യ്യ​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags : explosive device UDF candidate house kannur police case

Recent News

Corehub Up