x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​ട്ട റെ​യി​ൽ​വേ ആ​ശു​പ​ത്രി​യു​ടെ ശു​ചി​മു​റി​യി​ൽ വെ​ടി​യു​ണ്ട​ക​ൾ


Published: April 22, 2026 12:17 PM IST | Updated: April 22, 2026 12:17 PM IST

തി​രു​വ​ന​ന്ത​പു​രം: പേ​ട്ട റെ​യി​ൽ​വേ ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ൽ നി​ന്നും ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി. ഏ​ഴ് വെ​ടി​യു​ണ്ട​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​വ​ശം വ​യ്ക്കു​ന്ന ഉ​പ​യോ​ഗി​ക്കാ​ത്ത വെ​ടി​യു​ണ്ട​ക​ളാ​ണ് ല​ഭി​ച്ച​ത്. ചി​കി​ത്സ​യ്ക്ക് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രെ​ങ്കി​ലും ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ വ​ഞ്ചി​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തും.

Tags : Bullet restroom Railway Hospital

Recent News

Corehub Up