x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണ​വി​ല കു​തി​ക്കു​ന്നു, പ​വ​ന് 1800 രൂ​പ ഉ​യ​ർ​ന്നു


Published: January 26, 2026 10:48 AM IST | Updated: January 26, 2026 10:48 AM IST

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ ഇ​ന്നും വ​ൻ കു​തി​പ്പ്. പ​വ​ന് 1800 രൂ​പ‌​യാ​ണ് ഇ​ന്ന് ഉ​യ​ർ​ന്ന്. ഇ​തോ​ടെ റി​ക്കാ‍​ഡു​ക​ൾ മ​റി​ക​ട​ന്ന് ഒ​രു പ​വ​ൻ പൊ​ന്നി​ന് 1,19,320 രൂ​പ​യാ​യി.

ഗ്രാ​മി​ന് 225 രൂ​പ​യാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. 14,915 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ നി​ര​ക്ക്. ആ​ഗോ​ള​വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല ഔ​ൺ​സി​ന് 5000 ഡോ​ള​ർ പി​ന്നി​ടു​ക​യും ചെ​യ്തു.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലെ സ്വ​ർ​ണ വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന​ത്.

Tags : gold rate

Recent News

Corehub Up