x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ണ്ണി ജോ​സ​ഫ് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കി​ടെ വൈ​ദ്യു​തി മു​ട​ങ്ങി, കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: November 21, 2026 07:16 PM IST | Updated: November 21, 2026 07:16 PM IST

മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കി​ടെ വൈ​ദ്യു​തി മു​ട​ങ്ങി​യ സം​ഭ​വ​ത്തി​ൽ കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ക​ണ്ണൂ​ർ സെ​ക്ഷ​ൻ സ​ബ് എ​ൻ​ജി​നീ​യ​ർ പി.​വി.​സ​തീ​ഷ് ബാ​ബു​വി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കെ​എ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടേ​താ​ണ് ന​ട​പ​ടി. ശ​നി​യാ​ഴ്ച രാ​വി​ലെ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​ങ്കെ​ടു​ത്ത കേ​ര​ള സ​ഹ​ക​ര​ണ റി​സ്ക് ഫ​ണ്ട് ധ​ന​സ​ഹാ​യ വി​ത​ര​ണ പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​ത​മാ​യി വൈ​ദ്യു​തി നി​ല​ച്ച​ത്. 

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ലൈ​ൻ ഓ​ഫ് ചെ​യ്ത​താ​യി​രു​ന്നു വൈ​ദ്യു​തി മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പി​ന്നീ​ട് ജ​ന​റേ​റ്റ​ർ എ​ത്തി​ച്ചാ​ണ് പ​രി​പാ​ടി പു​ന​രാ​രം​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വും എം​എ​ൽ​എ​യു​മാ​യ ടി.​ഒ.​മോ​ഹ​ന​ൻ കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.

സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ക​ണ്ണൂ​രി​ലെ സം​ഭ​വ​ത്തി​ലും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ടി.​ഒ. മോ​ഹ​ന​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ബ് എ​ൻ​ജി​നീ​യ​ർ​ക്കെ​തി​രെ സ​സ്പെ​ൻ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 

Tags : Suspension SunnyJoseph Kseb Power Cut Kannur ElectricityMinister

Recent News

Corehub Up