x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; വി​ജ​യ് മ​ല്യ സ്വ​ർ​ണം പൂ​ശി​യ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത് എ​സ്ഐ​ടി


Published: October 31, 2025 10:18 PM IST | Updated: October 31, 2025 10:19 PM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. 1999ൽ ​വി​ജ​യ് മ​ല്യ ശ​ബ​രി​മ​ല​യി​ൽ സ്വ​ർ​ണം പൂ​ശി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തെ​ത്തി റെ​ക്കോ​ർ​ഡ് റൂ​മി​ൽ നേ​രി​ട്ട് ക​യ​റി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​ക​ളെ​ടു​ത്ത​ത്. രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും രേ​ഖ​ക​ൾ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ്ര​തി​യാ​യ മു​രാ​രി ബാ​ബു​വി​നെ റാ​ന്നി കോ​ട​തി ന​വം​ബ​ർ 13 വ​രെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. നാ​ല് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​ക്ക് ശേ​ഷം മു​രാ​രി ബാ​ബു​വി​നെ എ​സ്‌​ഐ​ടി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

Tags : Sabarimala vijay mallya gold-plated gold theft

Recent News

Corehub Up