x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടി​മി​ന്ന​ലി​ൽ പ​ള്ളി​യു​ടെ മു​ക​ൾ​ഭാ​ഗം അ​ട​ർ​ന്നു​വീ​ണു


Published: April 28, 2026 11:41 PM IST | Updated: April 28, 2026 11:41 PM IST

കോ​ത​മം​ഗ​ലം: ഇ​ടി​മി​ന്ന​ലി​ൽ പ​ള്ളി​യു​ടെ മു​ക​ൾ​ഭാ​ഗം അ​ട​ർ​ന്നു​വീ​ണു. കോ​ത​മം​ഗ​ല​ത്ത് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ന്‍റെ മു​ക​ൾ​ഭാ​ഗ​മാ​ണ് അ​ട​ർ​ന്നു​വീ​ണ​ത്.

പ​ള്ളി​യി​ലെ മി​ന്ന​ൽ ര​ക്ഷാ​ചാ​ല​ക​ത്തോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ചെ​റി​യ ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന് താ​ഴേ​ക്ക് പ​തി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ വീ​ണ് ചെ​റി​യ തോ​തി​ലു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Tags : church collapsed lightning strike kothamangalam

Recent News

Corehub Up