x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാട്ടാക്കടയിൽ യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയിൽ

തിരുവനന്തപുരം ബ്യൂറോ
Published: May 19, 2026 02:45 PM IST | Updated: May 19, 2026 02:45 PM IST

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. പൂവച്ചല്‍ ആല്‍ബി - ഉഷാകുമാരി ദമ്പതികളുടെ മകള്‍ റോഷ ആല്‍ബിയാണ് മരിച്ചത്.

മുറിയില്‍ നിന്നും പുറത്തു വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പത്തനംതിട്ട റാന്നി സ്വദേശി ജോമോന്‍ ആണ് ഭര്‍ത്താവ്.

Tags : Woman dead Kattakada

Recent News

Corehub Up