കൊ​റ​ളി​യോ​ട് നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും എ​ൻ​ഡി​എ​യും
Saturday, December 5, 2020 11:33 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ കൊ​റ​ളി​യോ​ട് വാ​ർ​ഡ് നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും എ​ൻ​ഡി​എ​യും.
ഇ​ന്ദി​രാ​ക്ല​മ​ന്‍റ് യു​ഡി​എ​ഫി​നാ​യി രം​ഗ​ത്തു​ള്ള​ത്. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്.​നാ​ലു പ​തി​റ്റാ​ണ്ടാ​യി കോ​ൺ​ഗ്ര​സ് പാ​ര്‍​ട്ടി​യി​ല്‍ സ​ജീ​വ​പ്ര​വ​ര്‍​ത്ത​ക​യും കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​യു​മാ​ണ്.​തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം ത​വ​ണ​യാ​ണ്.​മു​ൻ​പ് ഇ​തേ വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച് കൗ​ണ്‍​സി​ല​റാ​യി​രു​ന്നു.
എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​പി​എ​മ്മി​ലെ ടി.​ബി​ന്ദു​വാ​ണ്. കൊ​റ​ളി​യോ​ട് വാ​ര്‍​ഡ് എ​ഡി​എ​സ്ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​ന്‍​ആ​ര്‍​ജി കൊ​റ​ളി​യോ​ട് വാ​ര്‍​ഡ് സം​ഘ​ട​നാ​ഭാ​ര​വാ​ഹി ജ​നാ​ധി​പ​ത്യ​മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.​ആ​ദ്യ​മാ​യി​ട്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.
എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി​യി​ലെ പി .​ദി​വ്യ​യാ​ണ് മ​ത്സ​ര​രം​ഗ​ത്ത്. എ​സ്എ​ന്‍​ഡി​പി ഉ​ഴ​പ്പാ​ക്കോ​ണം ശാ​ഖ​യി​ലെ പ്ര​വ​ർ​ത്ത​ക​യാ​ണ്.