സം​സ്ഥാ​ന കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ന്‍​സ്പെ​ക്ടേ​ഴ്സ്: പി.​കെ. ജ​യ​കൃ​ഷ്ണ​ന്‍ പ്ര​സി​ഡ​ന്‍റ്
Thursday, January 14, 2021 11:31 PM IST
വെ​ള്ള​റ​ട : സം​സ്ഥാ​ന കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ന്‍​സ്പെ​ക്ടേ​ഴ്സ് ആ​ന്‍​ഡ് ഓ​ഡി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി പി.​കെ. ജ​യ​കൃ​ഷ്ണ​നെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി എം. ​രാ​ജേ​ഷ് കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജി​റ്റ്സി ജോ​ര്‍​ജ്,കെ.​വി.​ജ​യേ​ഷ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍) സെ​ബാ​സ്റ്റ്യ​ന്‍ മൈ​ക്കി​ള്‍, ശ്രീ​വി​ദ്യ (ജോ​യി​ന്‍ സെ​ക്ര​ട്ട​റി​മാ​ര്‍) സ​ജി കു​മാ​ര്‍, മ​നോ​ജ് കു​മാ​ര്‍, എം.​ന​ഷീ​ദ്, ജോ​ബി ജോ​സ​ഫ് (സെ​ക്ര​ട്ട​റി​മാ​ര്‍) സി.​പി. പ്രി​യേ​ഷ് (ട്ര​ഷ​റ​ര്‍) എ​സ്.​ഷാ​ജി. (സ​ഹ​ക​ര​ണ​ധാ​ര എ​ഡി​റ്റ​ര്‍) സി​ബു എ​സ് പി. ​കു​റു​പ്പ്, ജെ.​ജ​യ​കു​മാ​ര്‍ (ഓ​ഡി​റ്റ​ര്‍​മാ​ര്‍) ബ​ബി​ത (വ​നി​താ ഫോ​റം ചെ​യ​ര്‍ പേ​ഴ്സ​ണ്‍) ബി. ​ആ​ര്‍. നി​ഷ (വ​നി​താ ഫോ​റം ക​ണ്‍​വീ​ന​ര്‍) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍.