അ​വ​ന​വ​ഞ്ചേ​രി ഗ​വ.​ഹൈ​സ്കൂ​ളി​ൽ അ​ഡ്മി​ഷ​ൻ തുടങ്ങി
Saturday, April 10, 2021 11:41 PM IST
ആ​റ്റി​ങ്ങ​ൽ: അ​വ​ന​വ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ 2021-22 അ​ക്കാ​ദ്മി​ക് വ​ർ​ഷ​ത്തേ​യ്ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. എ​ൽ​കെ​ജി, യു​കെ​ജി, ഒ​ന്നു മു​ത​ൽ പ​ത്തു വ​രെ (ഇം​ഗ്ലീ​ഷ് & മ​ല​യാ​ളം മീ​ഡി​യം) ക്ലാ​സു​ക​ളി​ലേ​ക്ക് തി​ങ്ക​ൾ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് പ്ര​വേ​ശ​നം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 9495745281, 9995030669.