ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ചു
Wednesday, April 21, 2021 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ​ആ​റ​ന്നൂ​ര്‍ ,അ​മ്പ​ല​ത്ത​റ,ക​മ​ലേ​ശ്വ​രം, ശ്രീ​വ​രാ​ഹം ,ക​ളി​പ്പാ​ന്‍​കു​ളം,മു​ട​വ​ന്‍​മു​ഗ​ള്‍,മ​ണ​ക്കാ​ട്,ത​മ്പാ​നൂ​ര്‍,അ​ണ്ടൂ​ര്‍​കോ​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കീ​ഴാ​വൂ​ര്‍,പെ​രി​ങ്ങ​മ്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ
ഇ​ക്ബാ​ല്‍ കോ​ള​ജ്, കൊ​ച്ചു​ക​രി​ക്ക​കം ,ആ​ര്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കീ​ഴ്പാ​ലൂ​ര്‍, മീ​നാ​ങ്ക​ല്‍, കാ​ഞ്ഞി​ര​മ്മൂ​ട്, ചൂ​ഴ, ഇ​രി​ഞ്ഞാ​ല്‍, പ​റ​ണ്ടോ​ട്, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യാം​പാ​റ,ചാ​യം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു

മൈ​ക്രോ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം തീ​വ്ര​മാ​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെപൂ​ജ​പ്പു​ര ചി​ത്രാ ന​ഗ​ര്‍ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, വി​ദ്യാ​ദി​രാ​ജ ന​ഗ​ര്‍ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​ദേ​ശ​ങ്ങ​ള്‍, തി​രു​മ​ല ശ്രീ​കൃ​ഷ്ണ ന​ഗ​ര്‍, വി​ദ്യാ​ഗി​രി ന​ഗ​ര്‍,പൊ​ന്നു​മം​ഗ​ലം, നേ​മം കു​ല​കു​ടി​യൂ​ര്‍​കോ​ണം, മ​ന്ന​ങ്ങ​ല്‍ ലെ​യി​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് എ​തി​ര്‍​വ​ശം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ മൈ​ക്രോ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി