കു​ടും​ബ​ശ്രീ​ക​ള്‍​ക്ക് വാ​യ്പാ​വി​ത​ര​ണം തു​ട​ങ്ങി
Friday, September 17, 2021 7:22 AM IST
നെ​ടു​മ​ങ്ങാ​ട് : കു​ടും​ബ​ശ്രീ​ക​ള്‍​ക്കുള്ള വാ​യ്പാ​വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി.​കെ.​മു​ര​ളി​ എം​എ​ല്‍​എ നിർവഹിച്ചു. പ​ര​മാ​വ​ധി 10000 മു​ത​ല്‍ 20000രൂ​പ​വ​രെയുള്ള കോ​വി​ഡ്കാ​ല വാ​യ്പകൾ ​ കു​ടും​ബ​ശ്രീ എ​ഡി​എ​സു​ക​ള്‍​വ​ഴി​യാ​ണ് ന​ല്‍​കു​ന്ന​ത്.​പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡി.​കെ.​മു​ര​ളി​എം​എ​ല്‍​എ പ​ന​വൂ​രി​ല്‍​ നി​ര്‍​വ​ഹി​ച്ചു.
ജി​ല്ല​യി​ല്‍​മാ​ത്രം 29355അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ലാ​യി 475000കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​തി​ന്‍റെ പ്രാ​യോ​ജ​നം ല​ഭി​ക്കും.
ജി​ല്ല​യി​ല്‍ 1546എ​ഡി​എ​സു​ക​ള്‍​ക്കാ​യി 15കോ​ടി 46 ല​ക്ഷം രൂ​പ​യു​ടെ​ഫ​ണ്ടാ​ണ് അ​നു​വ​ദി​ച്ചത്. ​ഉ​ദ്ഘാ​ട​ന യേ​ാഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. മി​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം സു​നി​ത, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ്പി.​എം.​സു​നി​ല്‍,വി​ക​സ​ന,മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ എ​സ്.​ഷീ​ല, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ നി​ഷാ​സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.