അ​ദാ​ല​ത്ത് നാളെ
Wednesday, December 1, 2021 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം മെ​യി​ന്‍റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 100 വ​യോ​ജ​ന കേ​സു​ക​ളി​ല്‍ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ രാ​വി​ലെ 10.30 മു​ത​ല്‍ 5 വ​രെ​യാ​ണ് അ​ദാ​ല​ത്ത് ന​ട​ക്കു​ക​യെ​ന്ന് സ​ബ് ക​ള​ക്ട​ര്‍ എം.​എ​സ് മാ​ധ​വി​ക്കു​ട്ടി അ​റി​യി​ച്ചു.